News4media TOP NEWS
മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു പാലക്കാട് വീണ്ടും വാഹനാപകടം; ബസ് മറിഞ്ഞ് കുട്ടികളടക്കം നിരവധിപേർക്ക് പരിക്ക് ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല കുരങ്ങനെ കളിയാക്കിയാൽ പോലും ക്രിമിനൽ കേസ് വരും, വാറന്റില്ലാതെ ഫോറസ്റ്റ് വാച്ചർക്ക്‌ പോലും അറസ്റ്റിനുള്ള അധികാരം; വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരേ ജനരോഷം ശക്തം

ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്

ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്
December 14, 2024

സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിയെ ട്യൂ​ഷ​ന്‍ അ​ധ്യാ​പി​ക​ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. ചെ​ങ്ങ​ന്നൂ​രി​ൽ ചെ​റി​യ​നാ​ട് നെ​ടും​വ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സ്സാ​യ മ​ക​ളാ​ണ് മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​റാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ കഴിഞ്ഞ മാസം 30 നാണ് മ​ര്‍​ദ്ദി​ച്ച​ത്. 11-year-old girl with speech impediment brutally tortured by tuition teacher in Alappuzha

പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക്ലാ​സി​ലെ മ​റ്റ് കു​ട്ടി​ക​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര്‍​ദ്ദ​നം. പ​രാ​തി​യിൽ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലി​സ് കേ​സെ​ടു​ത്തു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചത്.

വിഷയം ഒത്തു തീർപ്പാക്കാൻ അദ്ധ്യാപിക ശ്രമം നടത്തിയെന്നും രക്ഷിതാക്കൾ പോലീസിൽ അറിയിച്ചു. സംഭവത്തിൽ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ അ​ധ്യാ​പി​ക ഷൈ​ല​ജ​ക്കെ​തി​രെ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Related Articles
News4media
  • Kerala
  • News
  • Top News

മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു

News4media
  • India
  • News

ഇവി ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ തള്ളാന്‍ നിങ്ങള്‍ വരുമോ എന്നുവരെ ചോദിച്ച ആളുകളുണ്ട്; ഇനി ഇ...

News4media
  • Kerala
  • News

38.93 പവന്‍ തൂക്കം, 25 ലക്ഷം രൂപയോളം വില വരും; ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് സ്വര്‍ണ്ണ നിവേദ്യക...

News4media
  • Kerala
  • News

മാരുതി നെക്‌സ ഷോറൂമില്‍ നിർത്തി ഇട്ടിരുന്ന പുത്തൻ കാറുകൾക്ക് തീയിട്ടത് സ്ഥാപനത്തിലെ സെയില്‍സ്മാൻ

News4media
  • Kerala
  • News
  • Top News

പാലക്കാട് വീണ്ടും വാഹനാപകടം; ബസ് മറിഞ്ഞ് കുട്ടികളടക്കം നിരവധിപേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ കൊപ്ര കളത്തിൽ തീപിടുത്തം; ആളപായമില്ല

News4media
  • Kerala
  • News
  • Top News

പരിശോധനയ്ക്കിടെ മടങ്ങിയ കാൽ നിവർത്തി ‘മൃതദേഹം’; ഉണർന്നു പ്രവർത്തിച്ച പോലീസിന്റെ കരുതലിൽ ...

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

© Copyright News4media 2024. Designed and Developed by Horizon Digital