News4media TOP NEWS
നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ; കേസ് ഡയറി കൈമാറും ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

മദ്യപിച്ചെത്തി, വരൻ ലക്കുകെട്ട് മണ്ഡപത്തിൽ കുഴഞ്ഞ് വീണു; വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി

മദ്യപിച്ചെത്തി, വരൻ ലക്കുകെട്ട് മണ്ഡപത്തിൽ കുഴഞ്ഞ് വീണു; വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി
December 11, 2024

ലക്നൗ : അമിതമായി മദ്യപിച്ച് ലക്കുകെട്ട വരൻ മാലയിടുന്നതിന് മുമ്പ് വിവാഹമണ്ഡപത്തിൽ കുഴഞ്ഞുവീണു. ഇതോടെ ക്ഷുഭിതയായ വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം.

മഹാതോയുടെ മകളും, കാസിർ ഭുള്ളയുടെ മകനുമായുള്ള വിവാഹം സാൽപൂർ ഗ്രാമത്തിൽ വച്ചാണ് തീരുമാനിച്ചത്. എന്നാൽ, വരൻ അമിതമായി മദ്യപിച്ചാണ് മണ്ഡപത്തിലെത്തിയത്.

പെൺകുട്ടിയുടെ കഴുത്തിൽ മാല ഇടുന്നതിനിടെ ലക്കു കെട്ട് വരൻ താഴെ വീഴുകയായിരുന്നു . ഇത് കണ്ട് പ്രകോപിതയായ വധു വിവാഹം വേണ്ടെന്ന് വച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോയി.

സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി . തുടർന്ന് വധുവിന്റെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ പണവും സാധനങ്ങളും വരന്റെ വീട്ടുകാർ തിരികെ നൽകി. വരനെ പോലീസ് അറസ്റ്റ് ചെയ്തു

Related Articles
News4media
  • Kerala
  • News
  • Top News

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ; കേസ് ഡയറി കൈമാറും

News4media
  • Kerala
  • News

37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പം; സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ തിരക്കിട്ട നീക്കവു...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • India
  • News
  • Top News

ലോൺ ആപ്പുകാരുടെ ഭീഷണി അസഹനീയമായി; ഇൻസ്റ്റന്റ് ലോൺ ആപ്പിൽ നിന്നും 2000 രൂപ വായ്പ്പയെടുത്തു കുടുങ്ങിയ ...

News4media
  • India
  • News

മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ ക...

News4media
  • Kerala
  • News
  • Top News

സുഹൃത്തുക്കൾ തമ്മിൽ തമാശയ്ക്ക് അടിപിടിയുണ്ടാക്കി; ജനലിലൂടെ താഴേക്ക് വീണ് രണ്ട് ബിബിഎ വിദ്യാർത്ഥികൾ മ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]