മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാണെന്ന് പ​റ​ഞ്ഞ​ത് നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം; ലീ​ഗു​മാ​യി ഇക്കാര്യത്തിൽ ത​ർ​ക്ക​മി​ല്ലെന്ന് വി.​ഡി.​സ​തീ​ശ​ൻ

പ​ത്ത​നം​തി​ട്ട: മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാണെന്ന് പ​റ​ഞ്ഞ​ത് നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ലീ​ഗു​മാ​യി ഇക്കാര്യത്തിൽ ത​ർ​ക്ക​മി​ല്ല. നി​ല​പാ​ട് പ​റ​ഞ്ഞ​ത് എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

വാ​ക്കു​ക​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാക്കാൻ ശ്രമിക്കരുത്. വഖഫ് വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. സം​ഘ​പ​രി​വാ​റി​ൻറെ അ​ജ​ണ്ട​യി​ൽ ആരും വീ​ഴ​രു​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി ത​ന്നെ​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി പ്ര​തി​ക​രി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ​ല്ല ആ​ര് പ​റ​ഞ്ഞാ​ലും വ​ഖ​ഫ് ഭൂ​മി​യ​ല്ല എ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ല. ലീ​ഗ് ഒ​രു ഘ​ട്ട​ത്തി​ലും ഇ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ലീ​ഗി​ൻറെ നി​ല​പാ​ട് ഒ​ന്ന് ത​ന്നെ​യാ​ണ്. പ്ര​ശ്നം സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

Related Articles

Popular Categories

spot_imgspot_img