- ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി, കുട്ടികളെ തിരിച്ചയച്ചു
- പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പാരാജയം ഉൾപ്പടെ ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ
- വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരേയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും
- എരുമേലിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
- കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസ്: യുവാവ് അറസ്റ്റില്‍
- വിഴിഞ്ഞം വിജിഎഫ് ഗ്രാന്റ്: മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി; തുക ലാഭവിഹിതമായി തിരിച്ചടക്കണമെന്ന് കേന്ദ്രം
- ഇരട്ട പദവി പ്രശ്നമല്ല, യൂത്ത്കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ജനപ്രതിനിധിയായത് ന്യൂനതയല്ല
- കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുന്നു; 10 മിനിറ്റ് നൃത്തം പഠിപ്പിക്കാൻ ചോദിച്ചത് അഞ്ച് ലക്ഷം രൂപ; നടിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
- സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം; ഐഎസിനെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് ജോ ബൈഡൻ
- ദിലീപിൻ്റെ ശബരിമല ദർശനം; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
