യു.എ.ഇ.യിൽ വരും വർഷം വർധിക്കുന്ന സാലിക്കും (ടോൾ) പാർക്കിങ്ങ് ഫീസും മറികടക്കാൻ വേറിട്ട തന്ത്രവുമായി ജീവനക്കാർ…!

വരും വർഷം ദുബൈയിൽ സാലിക്കും ( ടോൾ) പാർക്കിങ്ങ് ഫീസും വർധിപ്പിക്കുമെന്നിരിക്കെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം വേണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് ജീവനക്കാർ. റോഡിലെ തിരക്കും കൂടുതൽ സാലിക്ക് ( ടോൾ) ഗേറ്റുകൾ വരുന്നതും ചെലവ് ഉയർത്തുമെന്ന ആശങ്ക മധ്യ വരുമാനക്കാരായ ജീവനക്കാർക്ക് ഉൾപ്പെടെയുണ്ട് . Employees in the UAE come up with a unique strategy to overcome rising taxi and parking fees

വരും വർഷം സ്വന്തമായി വാഹനമുള്ളവർക്ക് സാമ്പത്തികച്ചെലവ് ഏറും. സമാന്തര റോഡുകളിൽ പോലും തിരക്ക് എറുന്നുവെന്നും ഗതാഗതക്കുരുക്കുകളിൽ നിന്നും രക്ഷപെടാൻ ആകുന്നില്ലെന്നും വാഹനമോടിക്കുന്നവർ പറയുന്നു. വർക്ക് അറ്റ് ഹോം, ഫ്‌ലെക്‌സിബിൾ ജോലിസമയം എന്നിവ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപെടുന്നതിനും സഹായിക്കും.

കഴിഞ്ഞ മാസം ആർ.ടി.എ.യും ദുബൈ സർക്കാർ ഹ്യൂമൻ റിസോഴ്‌സസും നടത്തിയ സർവേയിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഫ്‌ളെക്‌സിബിൾ ജോലി സമയത്തെ അനുകൂലിച്ചിരുന്നു. നിലവിൽ 32 ശതമാനം സ്വകാര്യ കമ്പനികൾ വർക്ക് അറ്റ് ഹോം നടപ്പാക്കാൻ സന്നദ്ധമാണെന്നാണ് കണക്കുകൾ.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img