web analytics

കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തെങ്ങിൻ തോപ്പിൽ നിലയുറപ്പിച്ചു; സ്ഥിരം പ്രശ്നക്കാരനായ കൊണാർക്ക് കണ്ണനെ തളച്ചത് കുന്നംകുളം എലിഫന്റ്‌ സ്ക്വാഡ്

തൃശൂർ: തൃശൂരിൽ ആന ഇടഞ്ഞു. കുന്നംകുളം തെക്കേപ്പുറത്ത്‌ വെച്ച്കൊണാർക്ക്‌ കണ്ണൻ എന്ന ആനയാണ്‌ ഇടഞ്ഞത്.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. തെക്കേപ്പുറത്തെ കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ കയറുകയായിരുന്നു.

പാപ്പാന്മാർ കിണഞ്ഞ്ശ്രമിച്ചിട്ടും തളയ്‌ക്കാൻ സാധിക്കാതെ വന്നതോടെ കുന്നംകുളം എലിഫന്റ്‌ സ്ക്വാഡെത്തി. രണ്ട്‌ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 9.15 നാണ് ആനയെ തളച്ചത്.

ജനവാസ മേഖലയിലെ തെങ്ങിൻ തോപ്പിൽ കയറി ആന നിലയുറപ്പിച്ചതോടെ സമീപത്തെ വീട്ടുകാരെല്ലാം പരിഭ്രാന്തരായിരുന്നു.

കൊണാർക്ക് കണ്ണൻ നേരത്തെയും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. പൂരത്തിനിടെ ഇടയുകയും പാപ്പാനെ കുത്തി വലിച്ചെറിയുകയും ചെയ്ത ആനയാണ്.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

Related Articles

Popular Categories

spot_imgspot_img