web analytics

ഇനി മുതൽ വിമാനത്തിനകത്തും ഇൻ്റർനെറ്റ്; 4,700 കിലോ തൂക്കമുള്ള ജി സാറ്റ് -എൻടു വിജയകരമായി വിക്ഷേപിച്ച് സ്​പേസ് എക്സ്

ബം​ഗ​ളൂ​രു: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും പു​തി​യ ആ​ശ​യ​വി​നി​മ കൃ​ത്രി​മോ​പ​ഗ്ര​ഹം ‘ജി ​സാ​റ്റ്-​എ​ൻ​ടു’ ഇ​ലോ​ൺ മ​സ്കി​ന്റെ ‘സ്​​പേ​സ് എ​ക്സ്’ യു.​എ​സി​ലെ കേ​പ് ക​നാ​വ​റ​ലി​ൽ​നി​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ എ​ൻ.​എ​സ്.​ഐ.​എ​ൽ ആ​ണ് ഇ​ക്കാ​ര്യം പുറത്തുവിട്ടത്. ഇ​ന്ത്യ​യിലെ ബ്രോ​ഡ്ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും വി​മാ​ന​ത്തി​നു​ള്ളി​​ലും ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നും മ​റ്റും പു​തി​യ ഉ​പ​ഗ്ര​ഹം ഉ​പ​ക​രി​ക്കും.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വി​ക്ഷേ​പ​ണ ഭാ​ര​പ​രി​ധി മ​റി​ക​ട​ന്ന​തി​നാ​ലാ​ണ് വി​ദേ​ശ​ക​മ്പ​നി​യായ സ്പേസ് എക്സിനെ വി​ക്ഷേ​പ​ണ​ത്തി​ന് ആ​ശ്ര​യി​ച്ച​ത്. ഇ​ക്കാ​ര്യം ഐ.​എ​സ്.​ആ​ർ.​ഒ അ​ധ്യ​ക്ഷ​ൻ കെ. ​ശി​വ​നും സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. 4,700 കി​ലോ​യാ​ണ് ജി ​സാ​റ്റ് -എ​ൻ ടു​വി​ന്റെ ആകെ ഭാ​രം.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും ശ​ക്തി​യു​ള്ള വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ എ​ൽ.​വി.​എം-​മൂ​ന്നി​ന് ഉ​യ​ർ​ത്താ​ൻ​ക​ഴി​യു​ന്ന പ​ര​മാ​വ​ധി ഭാ​രം 4000-4100 കി​ലോ മാത്രമാണ്.

ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ ഐ.​എ​സ്.​ആ​ർ.​ഒ ആ​ശ്ര​യി​ച്ചി​രു​ന്ന ഫ്ര​ഞ്ച് ക​മ്പ​നി​ ഏ​രി​യ​ൻ സ്​​പേ​സി​ന്റെ പ​ക്ക​ലി​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ റോ​ക്ക​റ്റു​ക​ൾ ഇല്ല. യു​ക്രെ​യി​ൻ യു​ദ്ധം ന​ട​ക്കു​ന്ന​തി​നാ​ൽ റ​ഷ്യ​ൻ റോ​ക്ക​റ്റു​ക​ളുടെ ഉപയോഗവും പ്രാ​യോ​ഗി​ക​മ​ല്ല. ഇ​തുകൊണ്ടാണ് സ്​​പേ​സ് എ​ക്സി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ആശ്വാസവാർത്ത. സംസ്ഥാന സർക്കാർ...

‘ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്

മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ് കോഴിക്കോട് ∙ ലൈംഗികാതിക്രമ...

Related Articles

Popular Categories

spot_imgspot_img