web analytics

ദാരുണം! മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ മെയ്തി ആക്രമണം; അഞ്ച് ദേവാലയങ്ങൾക്ക് തീയിട്ടു

മണിപ്പൂരിലെ ക്രിസ്ത്യൻ ജിരിബാം ജില്ലയിൽ അഞ്ച് ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ആറ് വീടുകൾക്കും മെയ്തി വിഭാഗം തീയിട്ടു. കുക്കി അവാന്തര വിഭാഗമായ മാർ ഗോത്രങ്ങളുടെ ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്.Deadly attack on Christian churches in Manipur.


ഇഎഫ്സിഐ പള്ളി , ഐ.സി.ഐ. ചർച്ച്, സാൽവേഷൻ ആർമി പള്ളി, തുടങ്ങിയവയാണ് ആക്രമിക്കപ്പെട്ടത്. മെയ്തെയ് സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപോർട്ടുകൾ.

കഴിഞ്ഞ ആഴ്ച്ച കുക്കി വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയെ ജിർബാം ജില്ലയിൽ പെട്രോൾ ഒഴിച്ചു കത്തിച്ചിരുന്നു. പിന്നീട്ടുണ്ടായ പോലീസ് വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു.

തുടർന്ന് മെയ്തി വിഭാഗത്തിലെ ചിലരെ അക്രമകാരികൾ തട്ടിക്കൊണ്ടു പോയിരുന്നു. കുക്കി സായുധ വിഭാഗമാണ് തട്ടിക്കൊണ്ട് പോയതെന്ന് ആരോപണം ഉയർന്നു.

ഇതിൽ ആറുപേരുടെ മൃതദേഹം ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിൽ കണ്ടെത്തിയതോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ...

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് ‘രാജാവ്”

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് 'രാജാവ്" മലപ്പുറം: പ്രപഞ്ചത്തിലെ അപൂർവ ലൈമാൻ–ആൽഫ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Related Articles

Popular Categories

spot_imgspot_img