web analytics

കൊല്ലം ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേസ്; മൂ​ന്ന്​ പ്ര​തി​കൾക്കും ജീവപര്യന്തം; 30,000 രൂപ വീതം പിഴയും അടക്കണം

കൊല്ലം ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി​യ ​മൂ​ന്ന്​ പ്ര​തി​കൾക്കും ജീവപര്യന്തം ശിക്ഷ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ബേ​സ്​ മൂ​വ്​​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്​​നാ​ട്​ മ​ധു​ര സ്വ​ദേ​ശി​ക​ൾ അ​ബ്ബാ​സ്​ അ​ലി (31), ഷം​സൂ​ൺ ക​രീം​രാ​ജ (33), ദാ​വൂ​ദ്​ സു​ലൈ​മാ​ൻ (27) എ​ന്നി​വരെയാണ് ശിക്ഷിച്ചത്. പ്രതികൾ 30,000 രൂപ വീതം പിഴയും അടക്കണം. Three accused in Kollam Collectorate bomb blast case get life imprisonment

2016 ജൂ​ൺ 15നാ​യി​രു​ന്നു ക​ല​ക്​​ട​റേ​റ്റ്​ വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ വ​കു​പ്പി​ന്റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജീ​പ്പി​ൽ പ്ര​തി​ക​ൾ ബോം​ബ് വെ​ച്ച​ത്. സം​ഭ​വ​ത്തി​ന്​ ഒ​രാ​ഴ്ച മു​മ്പ് ക​രിം​രാ​ജ എ​ത്തി ക​ല​ക്ട​റേ​റ്റി​ന്റെ​യും കോ​ട​തി​യു​ടെ​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തി​യി​രു​ന്നു.

ഐ.​പി.​സി 307, 324, 427, 120 ബി, ​സ്​​ഫോ​ട​ക വ​സ്തു നി​യ​മം, പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ ത​ട​യ​ൽ നി​യ​മം, യു.​എ.​പി.​എ 16ബി, 18, 20 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ മൂ​ന്ന്​ പ്ര​തി​ക​ളും ചെ​യ്ത​താ​യി​ കോ​ട​തി ക​ണ്ടെ​ത്തി​യിരുന്നു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

സ്​​ഫോ​ട​ക വ​സ്തു ജീ​പ്പി​ൽ വെ​ച്ച ശ​ഷം ക​രിം​രാ​ജ തി​രി​കെ ബ​സ്​​സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര ചെ​യ്ത ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ, സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ, ഈ ​സ​മ​യം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കേ​സി​ലെ സാ​ക്ഷി​ക​ൾ.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി വയനാട് / പത്തനംതിട്ട...

ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല; അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ

ടെഹ്‌റാൻ: ലോകരാഷ്ട്രങ്ങൾക്കിടയിൽ വീണ്ടും നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തി ഇറാൻ പ്രസിഡന്റ് മസൂദ്...

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം അമ്പലപ്പുഴ:...

Related Articles

Popular Categories

spot_imgspot_img