അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒരു ഇന്ത്യൻ ഭാഷയും തെളിയും; ആ ഒരേയൊരു ഇന്ത്യൻ ഭാഷ വന്നതിങ്ങനെ:

അമേരിക്കയുടെ നാല്‍പ്പതിയേഴാമത് പ്രസിഡന്റിനെ അമേരിക്കന്‍ ജനത തെരെഞ്ഞെടുക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കകം ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം, തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലെ ഇന്ത്യന്‍ സാന്നിധ്യവും ചര്‍ച്ചയാകുകയാണ്. An Indian language on the ballot paper in the US presidential election

1965-ലെ വോട്ടിങ് റൈറ്റ്‌സ് ആക്ട് പ്രകാരമാണ് ഇന്ത്യന്‍ ഭാഷയെ ന്യൂയോര്‍ക്ക് ബാലറ്റുകളില്‍ ഉള്‍പ്പെടുത്തിയത്.
200-ഓളം ഭാഷകള്‍ സംസാരിക്കുന്ന പൗരന്മാർ വസിക്കുന്ന ന്യൂയോര്‍ക്കിലെ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളില്‍ ഒരു ഇന്ത്യന്‍ ഭാഷയുമുണ്ട്. ഇന്ത്യന്‍ ഭാഷയായ ബംഗാളിയാണത്.

2013-ലാണ് ആദ്യമായി ബാലറ്റ് പേപ്പറില്‍ ബംഗാളി ഭാഷയെ ഉള്‍പ്പെടുത്തുന്നത്. ഇംഗ്ലീഷിനു പുറമെ മറ്റു നാലു ഭാഷകളാണുള്ളത്.ചൈനീസ്, സ്പാനിഷ്, കൊറിയന്‍ എന്നിവയാണ് മറ്റ് മൂന്ന് ഭാഷകള്‍. പോളീങ് സ്‌റ്റേഷനുകളില്‍ വോട്ടിങ് സുഗമമാക്കാനാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടിങ് പ്രക്രിയയിലെ സുപ്രധാനമായ വിവരങ്ങള്‍ ബംഗാളി ഭാഷ സംസാരിക്കുന്ന പൗരന്മാര്‍ക്ക് മനസ്സിലാക്കാനും ഈ ബാലറ്റ് സംവിധാനം വഴിയൊരുക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

Related Articles

Popular Categories

spot_imgspot_img