web analytics

താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം; മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഉടൻ നടത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നടത്താൻ സർക്കാർ തീരുമാനം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സിബിഎൽ നടത്താനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങി. ഇക്കുറി അഞ്ച് വേദികൾ ഒഴിവാക്കിയാണ് സിബിഎൽ നടത്തുന്നത്. നവംബർ 16ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കുന്ന മത്സരത്തോടെ സിബിഎല്ലിന് തുടക്കമാകും. Champions Boat League

താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. ഡിസംബർ 21ന് കൊല്ലം പ്രസിഡൻറ് ട്രോഫിയോടെയായിരിക്കും സിബിഎൽ സമാപിക്കുക.

വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിലാണ് സിബിഎൽ മാറ്റിവെച്ചത്. സിബിഎൽ നടത്തണമെന്ന് ബോട്ട് ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി മത്സരം നടത്തിയിരുന്നെങ്കിലും സിബിഎല്ലിൻറെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ബോട്ട് ക്ലബ്ബുകളുടെ അസോസിയേഷനുകളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോൾ സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത് .

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img