‘കന്യകയായിക്കോട്ടെ അല്ലാതിരുന്നോട്ടെ, തടിച്ചോ മെലിഞ്ഞോ കറുത്തോ വെളുത്തോ ആവട്ടെ’;… ഈ ഓട്ടോ ഇപ്പോൾ വൈറലാണ് !

സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷ. ഇത്രമേൽ ജനപ്രിയമായ മറ്റൊരു വാഹനമില്ല എന്നുതന്നെ പറയാം. പല വാചകങ്ങളും പലരും ഓട്ടോയിൽ എഴുതി വയ്ക്കാറുണ്ട്. അതിൽ പലതും വൈറലാകാറും ഉണ്ട്. അതുപോലൊരു എഴുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. An auto is now going viral on social media

retired sports fan എന്ന യൂസറാണ് എക്സിൽ (മുമ്പ് ട്വിറ്റർ) ഈ ഓട്ടോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ബെം​ഗളൂരു റോഡുകളിൽ ചില റാഡിക്കൽ ഫെമിനിസം’ എന്ന കാപ്ഷനോട് കൂടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

‘മെലിഞ്ഞിരുന്നോട്ടെ, തടിച്ചിരുന്നോട്ടെ, കറുത്തോ വെളുത്തോ ഇരുന്നോട്ടെ, കന്യകയായിക്കോട്ടെ അല്ലാതിരുന്നോട്ടെ എല്ലാ പെൺകുട്ടികളും ബഹുമാനം അർഹിക്കുന്നുണ്ട്’ എന്നായിരുന്നു ഓട്ടോയിൽ കുറിച്ച് വച്ചിരിക്കുന്നത്.

ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ഒരുപാട് പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നിരിക്കുന്നത്.

ഓട്ടോ ഡ്രൈവർ തികച്ചും പുരോ​ഗമനപരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് എന്നാണ്. ആളുകളെ മുൻവിധികളോടെ സമീപിക്കാതെ എല്ലാത്തരം ആളുകളെയും ഒരുപോലെ കാണുന്ന സമീപനമാണ് ഓട്ടോ ഡ്രൈവർ എടുത്തിരിക്കുന്നത് എന്നാണു ചിലരുടെ അഭിപ്രായം. എന്നാൽ, ഇത് ഇത് റാഡിക്കൽ‌ ഫെമിനിസമാണ് എന്നും അഭിപ്രായമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img