web analytics

യുകെയിൽ നിന്നും ഈ 18 രാജ്യങ്ങളിലേക്ക് പറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; കൂട്ടത്തിൽ ഈ ഗൾഫ് രാജ്യങ്ങളും; നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾ ആശങ്കയിൽ

ഈ 18 ഒള രാജ്യങ്ങളിലേക്ക് പറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം . ഈജിപ്ത്, ബഹ്‌റിന്‍, അള്‍ജീരിയ, യുഎഇ, ടുണീഷ്യ. സിറിയ, ജോര്‍ഡാന്‍,ഖത്തര്‍, ഒമാന്‍, മൊറോക്കോ, ലിബിയ, ഇറാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ്, ഇസ്രയേല്‍, പാലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍, യെമെന്‍ ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ മുന്നറിയിപ്പുള്ളത്. The Ministry of External Affairs has warned that flying to these 18 countries is dangerous

ഇസ്രയേലിനും ലെബനിനും ഇടയിലുള്ള സംഘര്‍ഷം ഏതൊരു നിമിഷവും ഒരു യുദ്ധമായി മാറാൻ സാധ്യതയുണ്ട് എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ തുടങ്ങി ബ്രിട്ടീഷുകാരുടെ ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

മുന്നറിയിപ്പ് വന്നതോടെ, നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണ്.
നാട്ടിലേക്ക് വരുന്ന മലയാളികള്‍ ഖത്തര്‍ എയര്‍, എത്തിഹാദ്, എമിറേറ്റ്‌സ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആശങ്കയ്ക്ക് കാരണം.

അതിനിടയില്‍ ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പാറ്റ് മെക്ഫദാന്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

Related Articles

Popular Categories

spot_imgspot_img