ദൈവങ്ങളെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡൂ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. Supreme Court says that gods should be kept out of politics
മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുവെന്നാരോപിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.