മത്തി, ടൺ കണക്കിന് ! പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര; വിലക്കുറവ് പ്രതീക്ഷിച്ച് ഓടിയെത്തി ജനങ്ങൾ

പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര. ചാകരയെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ടൺകണക്കിന് മത്തിയുമായി മത്സ്യ ബന്ധന വള്ളങ്ങൾ കൂട്ടമായി എത്തി. ഇതോടെ പുതിയങ്ങാടി കടപ്പുറത്ത് ജനപ്രളയമായി. മത്തി വാങ്ങാനും കാണാനുമായി എത്തുന്നവരുടെ ബഹളമാണ് കടപ്പുറത്ത്. മത്തി കൂട്ടമായെത്തിയതോടെ വിലയിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയിച്ചുലാണ് ആളുകൾ എത്തിയത്. huge sardine chakara in puthiyangadi.

ALSO READ:

അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞപ്പോൾ അരിതപ്പി ചക്കക്കൊമ്പൻ; ചിന്നക്കനാൽ ഭീതിയിൽ

ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയെങ്കിലും പ്രദേശവാസികൾക്ക് തലവേദനാകുകയാണ് ചക്കക്കൊമ്പൻ. കഴിഞ്ഞ ദിവസം പ്രദേശത്തെ റേഷൻ കടയുടെ ഭിത്തി ചക്കക്കൊമ്പൻ തകർത്തു . ആനയിറങ്കലിലെ റേഷൻകടയാണ് അരിക്കായി ചക്കക്കൊമ്പൻ തകർത്തത്. Chinkanal in fear of elephant threat

അരിക്കൊമ്പൻ മുൻപ് പലതവണ ഈ റേഷൻകട തകർത്തിരുന്നു. തുടർന്ന് റേഷൻകടയുടെ ചുറ്റും വൈദ്യുത വേലിയും സ്ഥാപിച്ചു. എന്നാൽ ഈ വൈദ്യുത വേലി കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ തകർത്തു.

മുൻപ് ചക്ക ഭക്ഷിച്ചിരുന്ന ചക്കക്കൊമ്പന് ഇപ്പോൾ ചക്കയേക്കാൾ താത്പര്യം അരിയാണ്. ഇതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. അരിതപ്പി ചക്കക്കൊമ്പൻ വീടുകളിലെത്തുമോ എന്ന് തോട്ടം തൊഴിലാളികൾ ഉൾപ്പെടെ ഭയക്കുന്നു. ഓഗസ്റ്റ് 21 ന് ചക്കക്കൊമ്പന്റെ കുത്തേറ്റ് മൊട്ടവാലൻ എന്ന കാട്ടാന ചെരിഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img