ടൊവിനോ മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്‌ൽ; സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമെന്ന് ജൂഡ് ആന്റണി

നടൻ ടൊവിനോയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. തീയറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന ടൊവിനോ ചിത്രം എആർഎം കണ്ടതിനു ശേഷമാണ് ജൂഡിന്റെ പ്രശംസാ കുറിപ്പ്. സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോയെന്നും മലയാളത്തിന്‍റെ ക്രിസ്റ്റ്യൻ ബെയ്‌ൽ എന്നു പറയാമെന്നും ജൂഡ് പറഞ്ഞു.( Jude Antony Joseph Praises Tovino Thomas)

ഓരോ കഥാപാത്രത്തിനും അത്രയും അദ്ധ്വാനം ടൊവിനോ എടുക്കുന്നുണ്ട്. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ‍്യന്‍റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണെന്നും ജൂഡ് കൂട്ടിച്ചേർത്തു.

ജൂഡിന്റെ വാക്കുകൾ

“ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. മലയാളത്തിന്റെ Christian Bale എന്ന് വേണമെങ്കിൽ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്. The Most Hard Working Actor we have. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്.

ഇന്നലെ ARM കണ്ടപ്പോഴും ഞാൻ ആ passionate ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. Congratulations team ARM.”

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

40-ാം വയസ്സിലും ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ

40-ാം വയസ്സിലും ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ ലണ്ടൻ: 40-ാം വയസ്സിലും പ്രായം വെറും...

മലപ്പുറത്ത് മദ്യപാനികൾ കൂടിയോ

മലപ്പുറത്ത് മദ്യപാനികൾ കൂടിയോ തിരുവനന്തപുരം: കേരളത്തിലെ ഓണം സീസണിൽ മദ്യവിൽപന ഇത്തവണയും റെക്കോർഡ്...

ഇന്ന് ശക്തമായ മഴ പെയ്യും

ഇന്ന് ശക്തമായ മഴ പെയ്യും തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട...

യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപെട്ടു; പ്രതികൾ അറസ്റ്റിൽ

യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപെട്ടു; പ്രതികൾ അറസ്റ്റിൽ തിരുവനന്തപുരത്ത്...

തുടക്കം അതിഗംഭീരം; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ജയം

തുടക്കം അതിഗംഭീരം; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ജയം ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ്...

മൂകാംബിക ദേവിക്ക് വജ്ര കിരീടങ്ങളും സ്വർണവാളും

മൂകാംബിക ദേവിക്ക് വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച്  ഇളയരാജ മംഗളൂരു: മൂകാംബിക ദേവി ക്ഷേത്രത്തിൽ വജ്ര...

Related Articles

Popular Categories

spot_imgspot_img