web analytics

രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേരെ കടാക്ഷിച്ച് ഭാ​ഗ്യദേവത! അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 100,000 ദിർഹം സമ്മാനം

അബുദാബി: ഭാ​ഗ്യ പരീക്ഷണത്തിൽ വീണ്ടും ഇന്ത്യക്കാർക്ക് സമ്മാനം. അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് ഭാ​ഗ്യം തുണച്ചത്. 22 ലക്ഷം രൂപ (100,000 ദിർഹം) വീതമാണ് സമ്മാനത്തുക.AED 100,000 prize in Abu Dhabi Big Ticket draw

സമ്മാനം ലഭിച്ച മൂന്നാമൻ ലബനന്‍ സ്വദേശിയാണ്. തമിഴ്നാട് സ്വദേശികളായ അസാന, ബഷീർ, ലബനന്‍ സ്വദേശി ഫുആദ് ഖലീഫെ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.

ഏതാണ്ട് 20 വർഷത്തോളമായി അസാന ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തിവരുകയായിരുന്നു. 60കാരനായ ഇയാൾ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.

‘ഇത്രയും കാലം ടിക്കറ്റെടുത്തെങ്കിലും സമ്മാനം ലഭിക്കാത്തതിൽ നിരാശയുണ്ടായിരുന്നു. ഇപ്പോൾ സന്തോഷമായി – അസാന പറയുന്നു.

മകന്റെ പഠനാവശ്യങ്ങൾക്കു വേണ്ടി ഈ പണം ഉപയോ​ഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം 2004ൽ യുഎഇയിലെത്തിയ 44കാരനായ ബഷീർ 20 സുഹൃത്തുക്കളോടൊപ്പമാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.

ദുബായിൽ സെയിൽസ്മാനായ ബഷീർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു. ലബനനിലെ ബെയ്റൂത്ത് സ്വദേശിയായ 51കാരൻ ഫുആദ് ഖലീഫെ 2014ലാണ് യുഎഇയിലെത്തിയത്. അ​ഗ്രികൾചറൽ എൻജിനീയറായ ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തിവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

Related Articles

Popular Categories

spot_imgspot_img