web analytics

വാഹനം പുതുക്കൽ, രജിസ്ട്രേഷൻ, എക്‌സ്‌പോർട്ട് വിത്ത് നമ്പർ പ്ലേറ്റ്… വാഹനപരിശോധനയ്ക്ക് മുൻകൂർ ബുക്കിങ് സേവനവുമായി ദുബായ് ആർടിഎ

ദുബായ്: വാഹനപരിശോധനയ്‌ക്ക് മുൻകൂർ ബുക്കിങ് സേവനം ഒരുക്കി ദുബായ് ആർടിഎ. എമിറേറ്റിലെ ഏറ്റവും വലിയ പരിശോധനാ കേന്ദ്രങ്ങളായ അൽ ഖിസൈസിലെയും അൽ ബർഷയിലെയും തസ്ജീൽ സെന്ററുകളിലാണ് പരീക്ഷണാടിസ്ഥത്തിൽ ഇത് നടപ്പാക്കുന്നത്. സ്മാർട്ട് ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.Dubai RTA has prepared advance booking service for vehicle inspection

വാഹനം പുതുക്കൽ, രജിസ്ട്രേഷൻ, എക്‌സ്‌പോർട്ട് വിത്ത് നമ്പർ പ്ലേറ്റ് എന്നീ പരിശോധനകൾക്കാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്നത്. യാത്രക്കാർക്ക് ഏറെനേരം കാത്തിരിക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ ഇത് വഴി സാധിക്കും

പരീക്ഷണകാലയളവിൽ ബുക്കിങ് ചെയ്യാതെ തസ്ജീൽ സെന്ററുകളിൽ എത്തുന്നവരിൽ നിന്ന് 100 ദിർഹം ഈടാക്കുമെന്നും ആർടിഎ അറിയിച്ചു. അതേസമയം മുതിർന്ന പൗരൻമാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇവിടെ എല്ലാ പരിശോധനകളും നടത്താം

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു....

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

Related Articles

Popular Categories

spot_imgspot_img