ഐ-ലീഗ് ചാമ്പ്യന്‍മാരായ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബടക്കം ഇത്തവണ ഭാഗമാകുന്നത് 13 ടീമുകൾ;ഐഎസ്എല്‍ സെപ്റ്റംബര്‍ 13ന് തുടങ്ങും; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം അറിയാം

മുംബൈ: പുതിയ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ 13ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുന്‍ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.ISL starts on September 13; Blasters’ fixture list is known

സെപ്തംബര്‍ 15ന് തിരുവോണ ദിനത്തിലാണ് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. ഇത്തവണ 13 ടീമുകളാണ് ലീഗിലുള്ളത്.

കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദന്‍സാണ് പുതിയ ടീം. കൊല്‍ക്കത്തയില്‍ സെപ്തംബര്‍ 16ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് മുഹമ്മദന്‍സിന്റെ അരങ്ങേറ്റം. ഈസ്റ്റ് ബംഗാളും ബഗാനും മുഹമ്മദന്‍സുമടക്കം മൂന്ന് കൊല്‍ക്കത്ത ടീമുകളാണ് ഇത്തവണ ലീഗില്‍ മാറ്റുരക്കുന്നത്.

ഐ-ലീഗ് ചാമ്പ്യന്‍മാരായ മുഹമ്മദന്‍ സ്പോര്‍ട്ടിങ്് ക്ലബ്ബിനൊപ്പം 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. ഇതോടെ കൊല്‍ക്കത്തയില്‍ നിന്ന് മൂന്ന് ടീമുകളാണ് ഇത്തവണ മത്സരിക്കുക. സെപ്റ്റംബര്‍ 16 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗനിലാണ് മുഹമ്മദന്‍സിന്റെ ആദ്യ മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍

സെപ്റ്റംബര്‍ 22- ഈസ്റ്റം ബംഗാള്‍ (ഹോം)

സെപ്റ്റംബര്‍ 29- നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് (എവെ)

ഒക്ടോബര്‍ 3- ഒഡീഷ എഫ്‌സി (എവെ)

ഒക്ടോബര്‍ 20- മുഹമ്മദന്‍സ് സ്‌പോട്ടിം?ഗ് ക്ലബ് (എവെ)

ഒക്ടോബര്‍ 25- ബംഗളുരു എഫ്‌സി (ഹോം)

നവംബര്‍ 3- മുംബൈ സിറ്റി എഫ്‌സി (എവെ)

നവംബര്‍ 7- ഹൈദരാബാദ് എഫ്‌സി (ഹോം)

നവംബര്‍ 24- ചെന്നൈയന്‍ എഫ്‌സി (ഹോം)

നവംബര്‍ 28- എഫ്‌സി ഗോവ (ഹോം)

ഡിസംബര്‍ 7-ബംഗളൂരു എഫ്‌സി (എവെ)

ഡിസംബര്‍ 14- മോഹന്‍ ബഗാന്‍ (എവെ)

ഡിസംബര്‍ 22- മുഹമ്മദന്‍സ് (ഹോം)

ഡിസംബര്‍ 29- ജംഷദ്പൂര്‍ എഫ്‌സി (എവെ)

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല; ആശങ്ക: VIDEO

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല;...

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി ആലപ്പുഴ: ആഗോള അയ്യപ്പസംഗമത്തിൽ താൻ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

Related Articles

Popular Categories

spot_imgspot_img