മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. എറണകുളം തൃക്കാക്കരയിലാണ് സംഭവം. (Complaint that the young woman was brutally beaten up in the middle of the road due to a dispute over blocking her mobile numberCommunity-verified iconFeedback)
കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി അൻസലിനെതിരെ പൊലീസ് കേസെടുത്തു.
യുവതി അൻസിലിന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.