നിക്ഷേപത്തട്ടിപ്പ്‌; കെപിസിസി സെക്രട്ടറി സി എസ്‌ ശ്രീനിവാസൻ പിടിയിൽ

തൃശൂർ: കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ മുഖ്യപ്രതി കെപിസിസി സെക്രട്ടറി സി എസ്‌ ശ്രീനിവാസൻ പിടിയിൽ. പൂങ്കുന്നം ഹീവൻ നിധി ലിമിറ്റഡ് ഹീവൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച്‌, തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന കേസിലാണ്‌ കമ്പനിയുടെ മാനേജിങ് ഡയറക്ടറും കോൺഗ്രസ്‌ നേതാവുമായ സി എസ്‌ ശ്രീനിവാസനെ തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച്‌ എസിപി കെ സുഷീറിനെ കസ്‌റ്റഡിയിലെടുത്തത്‌.KPCC secretary CS Srinivasan the main accused in the investment fraud case of crores of rupees has been arrested

മുൻകുർ ജാമ്യപേക്ഷ നൽകി ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീനിവാസനെ കാലടിയിൽ നിന്നാണ്‌ പിടികൂടിയത്‌. തൃശൂർ വെസ്റ്റ് പൊലീസ്‌ രജിസ്റ്റർ ചെയ്ത 18 കേസുകളിലായി 62 നിക്ഷേപകരിൽനിന്നും 7.78 കോടി രൂപ നിക്ഷേപം സ്വീകരിച്ച്‌ തിരിച്ചു നൽകിയില്ലെന്നാണ്‌ കേസ്‌. വൻ പലിശ വാഗ്‌ദാനം ചെയ്‌തായിരുന്നു നിക്ഷേപം സ്വീകരിച്ചത്‌.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

Related Articles

Popular Categories

spot_imgspot_img