web analytics

അസിഡിറ്റിയാൽ വലയുന്നോ…. എങ്ങനെ നേരിടാം..?

മാറിയ ഭക്ഷണ ക്രമംമൂലം ഒട്ടേറെയാളുകൾക്ക് അസിഡിറ്റിയും നെഞ്ചെരിച്ചിലും പതിവാണ് ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ആമാശയത്തിലേക്ക് എത്തുന്ന ആസിഡും ദഹന രസങ്ങളും ആവശ്യമായതിലും അധികം ഉണ്ടാകുന്ന അവസ്ഥയാണ് അസിഡിറ്റി എന്ന് പറയാം. Are you suffering from acidity and How to cope

അസിഡിറ്റി നീണ്ടു നിന്നാൽ ആമാശയ ഭിത്തികളെ ആസിഡിൽ നിന്നും സംരക്ഷിക്കുന്ന മ്യൂക്കസ് പാളി ദ്രവിക്കാം . ഇത് അൾസറിന് കാരണമാകും.

ഭക്ഷണ രീതികളിൽ വന്ന മാറ്റമാണ് അസിഡിറ്റി വർധിക്കാൻ കാരണം. മസാലയും എരിവും ചേർത്ത ഭക്ഷണങ്ങളുടെ അമിത ഉപയോഗം. ശാതളപാനിയങ്ങളുടെ ഉപയോഗം, നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, പുകവലി, മദ്യപാനം, വ്യായാമം ഇല്ലാത്ത അവസ്ഥ, ഭർഭാവസ്ഥ, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കൽ തുടങ്ങിയ കാര്യങ്ങൾ അസിഡിറ്റിക്ക് കാരണമാകും.

വയറിൽ അൾസർ, ക്യാൻസർ, അന്നനാളത്തിൽ ക്യാൻസർ തുടങ്ങിയ അവസ്ഥകൾക്ക് അസിഡിറ്റി കാരണമാകും. അസിഡിറ്റിയുണ്ടായാൽ ഉടൻ ചികിത്സ തേടണം.

അമിതമായ അളവിൽ മസാല ചേർന്ന ഭക്ഷണം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, നല്ല ഉറക്കം, നാരുകളടങ്ങിയ ഭക്ഷണം കഴിക്കൽ, മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ പാലിച്ചാൽ അസിഡിറ്റിയെ അകറ്റി നിർത്താം.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം ഇസ്രയേൽ–ഇറാൻ...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

കൊല്ലത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: രണ്ട് പേരെ കാണാതായി

കൊല്ലം: കേരള തീരത്തെ കണ്ണീരിലാഴ്ത്തി ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട്...

പുതു യുഗയാത്ര വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; കേരളത്തിന് 5 വാഗ്ദാനങ്ങൾ

പുതു യുഗയാത്ര വേദിയിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; കേരളത്തിന് 5 വാഗ്ദാനങ്ങൾ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img