web analytics

നെടുമ്പാശേരി എയര്‍ലിങ്ക് ഹോട്ടലിൽ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ലഹരിയാട്ടത്തിന്; കളറാക്കാൻ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്… യുവതി ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ


കൊച്ചി: ഡിജെ പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ച സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പടെയുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്.The group that delivered drugs for the DJ party was arrested

നെടുമ്പാശേരിയിലെ എയര്‍ലിങ്ക് ഹോട്ടലിലാണ് ഡിജെപാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇവിടേക്കാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി ഈ സംഘം എത്തിയത്. അതിനിടെ, രഹസ്യവിവരം ലഭിച്ച എക്‌സൈസ് ഇവരെ പിടികൂടുകയായിരന്നു.

എറണാകുളം, കൊല്ലം സ്വദേശികളാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി. 

കഴിഞ്ഞ കുറെനാളുകളായി ലഹരി സംഘങ്ങളെ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ എവിടെ നിന്നും ലഭിച്ചുഎന്നതുള്‍പ്പടെയുള്ള കാര്യങ്ങളും എക്‌സൈസ് അന്വേഷിക്കും 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img