കൊളംബോ: ഏഷ്യാകപ്പ് ടി20 കീരീടം ശ്രീലങ്കയക്ക്. എട്ടുവിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഹര്‍ഷിത സമരവിക്രമയുടെയും ചമരി അട്ടപ്പട്ടുവിന്റെയു അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക കപ്പ് സ്വന്തമാക്കിയത്.Asia Cup T20 crown for Sri Lanka കലാശപ്പോരാട്ടത്തില്‍ ചമരി 61 റണ്‍സ് നേടിയതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ സ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കി. ഹര്‍ഷിത 69 റണ്‍സും കവിഷ ദില്‍ഹരി 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പൂജയും തനൂജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.നിര്‍ണ്ണായക സമയത്ത് ഹര്‍ഷിത … Continue reading നാണംകെട്ട് ഇന്ത്യ, ചരിത്രത്തിൽ ആദ്യമായി ഏഷ്യാകപ്പുയര്‍ത്തി ശ്രീലങ്ക; ഹര്‍മന്‍പ്രീതിന്റെ പിഴവിന് മാപ്പില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed