web analytics

വാഹനങ്ങളിൽ ഫാസ്ടാഗ് പതിച്ചിട്ടില്ലേ? ഇനി കിട്ടുന്നത് മുട്ടൻ പണിയായിരിക്കും ! കർശന നിർദേശം നൽകി ദേശീയപാത അതോറിറ്റി

ഇനിമുതൽ വാഹനങ്ങളിൽ ഫാസ്ടാഗ് സ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ വരുന്നത് കിടിലൻ പണി. ഫാസ്ടാഗ് സ്റ്റിക്കർ പതിക്കാത്ത വാഹന ഉടമകളിൽ നിന്നും ഇരട്ടിപ്പിഴ ഈടാക്കാനും കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). നിദേശം നൽകി. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേശീയപാത അതോറിറ്റി പുറത്തിറക്കി.

വാഹനങ്ങളുടെ മുൻവശത്തെ വിൻഡ് ഷീൽഡിൽ ഫാസ്ടാഗ് പതിച്ചിരിക്കണം. ഇത് പതിക്കാത്ത വാഹനങ്ങൾ ടോൾ ലെയിനിൽ പ്രവേശിച്ചാൽ ഇരട്ടി ടോൾ ഫീസ് ഈടാക്കും. അതി​ന് പുറമെ അത്തരം വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇ​രട്ടി ഫീസ് ഈടാക്കാനുള്ള നിർദേശം കലക്ഷൻ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.(Heavy fines and penalties if vehicles are not affixed with FASTag)

വണ്ടികൾ മന:പൂർവം ഫാസ്ടാഗുകൾ പതിക്കാത്തത് ടോൾ പ്ലാസകളിൽ ​​േബ്ലാക്കുകൾ ഉണ്ടാകാനിടയാക്കും. ഇതു മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്ടുക്കുന്നുണ്ടെന്നും അ​തോറിറ്റി പറയുന്നു. രാജ്യത്ത് 1000 ത്തോളം ടോൾ പ്ലാസകളാണ് നിലവിലുള്ളത്. പിഴ മുന്നറിയിപ്പുകളെ ​കുറിച്ചുള്ള അറിയിപ്പുകൾ പ്രാധാന്യത്തേടെ ഈ ടോൾ പ്ലാസകൾക്ക് സമീപം സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

തനിക്ക് പ്രേതബാധയെന്ന് യുവാവ്: ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ലാൻഡിങ്ങിനിടെ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമംബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

Related Articles

Popular Categories

spot_imgspot_img