ഇനി ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ ഒറ്റ ടിക്കറ്റ് മതി ! ആദ്യം നടപ്പാക്കുക ഈ സിറ്റിയിൽ

ബസിലും ട്രെയിനിലും ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സൗകര്യം വരുന്നു. പൊതുഗതാഗതത്തിന് സിറ്റി ബസ്,​ ഇലക്ട്രിക് ട്രെയിൻ,​ മെട്രോ റെയിൽ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണ് ചെന്നൈ പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോന്നിനും പ്രത്യേകം ടിക്കറ്റ് എടുക്കണം. (Now one ticket is enough to travel by bus and train! Implement first in this city)

ഇത് ലളിതമാക്കാനായാണ് ചെന്നൈയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും സബർബൻ ട്രെയിനുകൾക്കും മെട്രോ ട്രെയിനുകൾക്കും ഒറ്റ ടിക്കറ്റ് എന്ന സംവിധാനം അധികൃതർ നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഡിസംബർ‌ മുതൽ ചെന്നൈയിൽ പദ്ധതി നടപ്പാക്കും. ബാംഗ്ലൂർ ആസ്ഥാനമായുള്ള മൂവിംഗ് ടെക് ഇന്നൊവേഷൻസിനാണ് ഈ പദ്ധതിയുടെ കരാർ നൽകിയിരിക്കുന്നത്.

ആദ്യമായി സബർബെൻ ട്രെയിൻ സർവീസും ഇതുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ചെന്നൈ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഏതാനും മാസം മുൻപ് പദ്ധതിക്കായി ടെൻഡർ വിളിച്ചിരുന്നു.

ആദ്യഘട്ടത്തിൽ സിറ്റിബസ്,​ മെട്രോ റെയിൽ സർവീസുകൾ സംയോജിപ്പിച്ച് രണ്ട് സർവീസുകൾക്കുമായി ഒറ്റ ടിക്കറ്റ് ഉപയോഗിക്കാനുള്ള ക്രമീകരണനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതിനനുസരിച്ചാണ് മൊബൈൽ ആപ്പും രൂപകല്പന ചെയ്തിട്ടുണ്ട്,. രണ്ട് സർ‌വീസുകളും ഒറ്റടിക്കറ്റിൽ ഉപയോഗിക്കാനുള്ള സൗകര്യം ഡിസംബറിൽ നിലവിൽ വരുമെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

Related Articles

Popular Categories

spot_imgspot_img