കേരളത്തിന് വികസന കുതിപ്പേകാൻ പുതിയ റെയിൽ പാത; മണ്ണു പരിശോധനയും വിശദമായ സർവെയും തുടങ്ങി

തൃശ്ശൂർ: കേരളത്തിലെ റയിൽവെ വികസനത്തിൽ വലിയ പ്രതീക്ഷകൾ നൽകി പുതിയ റയിൽപാത ആശയം സജീവമാകുന്നു. The new railway has given great hope in the development of railways in Kerala

പുതിയ പാതയുടെ ഏരിയൽ സർവെ പൂർത്തിയായതിന് പിന്നാലെ മണ്ണു പരിശോധനയും വിശദമായ സർവെയും ആരംഭിച്ചു.

തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർ, മംഗലാപുരം മേഖലകളെ ബന്ധിപ്പിച്ചാകും സംസ്ഥാനത്തെ പുതിയ റയിൽപാത എന്നാണ് റിപ്പോർട്ട്.

തൃശ്ശൂർ ജില്ലയിൽ പൈങ്കുളത്തിനടുത്ത് തൊഴുപ്പാടത്താണ് മണ്ണുപരിശോധന നടക്കുന്നത്. വിശദസർവേക്കും മണ്ണുപരിശോധനയ്ക്കുംശേഷം പദ്ധതിറിപ്പോർട്ട് കമ്പനി റെയിൽവേ ബോർഡിന് സമർപ്പിക്കും.

പാത വന്നാൽ റെയിൽവേക്ക്‌ സാമ്പത്തികനേട്ടമുണ്ടാകുമോയെന്നു പഠിച്ചശേഷമേ അന്തിമാനുമതിയിലേയ്ക്കെത്തൂ.എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ നിലവിലെ പാതയ്ക്ക് സമാന്തരപാത നിർമിക്കുക എന്നത് അപ്രായോഗികമാണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുമുണ്ട്.

രണ്ടുഡിഗ്രിമുതൽ നാലു ഡിഗ്രിവരെയുള്ള വളവുകൾ ഈ പാതയിലുള്ളതാണ് കാരണം. അതേസമയം, ഷൊർണൂർ-മംഗലാപുരം പാതയിൽ സമാന്തരപാതയ്ക്ക് സാധ്യതയുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന...

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

Related Articles

Popular Categories

spot_imgspot_img