എറണാകുളം: യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. ജോലിക്കായി നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്.(Malayali youth died in UK)
തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് വിവരം. റെയ്ഗൻ ജോസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) നാലു വയസുകാരി ഈവ മകളാണ്.
Read Also: മലപ്പുറത്ത് മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ഒരാൾ അറസ്റ്റിൽ









