ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​; തട്ടിപ്പിൽ ടെ​ക്‌​നോ​പാ​ർക്ക് ജീ​വ​ന​ക്കാ​രി​ക്ക് നഷ്ടമായത് 14 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ടെ​ക്‌​നോ​പാ​ർക്ക് ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്ന്​ 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തത് ഹൈക്കോ​ട​തി ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന.money laundering

ഹൈ​കോ​ട​തി ജ​ഡ്ജി​ക്ക് കൈ​ക്കൂ​ലി ന​ൽകി​യാ​ൽ നി​യ​മ​പ​ര​മാ​യ സ​ങ്കീ​ർണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​മെ​ന്ന് പ​രാ​തി​ക്കാ​രി​യെ വി​ശ്വ​സി​പ്പി​ച്ചു. ആ​ദ്യം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു ന​ൽകി​യ​തോ​ടെ ജ​ഡ്ജി​മാ​ർ വ​ഴ​ങ്ങു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ പ​ല ത​വ​ണ​യാ​യി 14 ല​ക്ഷം രൂ​പ ന​ൽകി​യെ​ങ്കി​ലും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ന്നും കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും കാ​ട്ടി 38കാ​രി​യാ​യ ടെ​ക്കി​ക്ക് ഇ-​മെ​യി​ൽ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ൻറെ തു​ട​ക്കം. തൊ​ട്ടു​പി​ന്നാ​ലെ ഹൈ​കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നും ഓ​ഫി​സി​ലും വീ​ട്ടി​ലും അ​പ​മാ​നി​ത​യാ​കാ​തി​രി​ക്കാ​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന്​ പ​റ​ഞ്ഞു.

താ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന്​ സ്ത്രീ ​അ​റി​യി​ച്ചു. ഇ​തോ​ടെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തു​സം​ബ​ന്ധി​ച്ച എ​ഫ്‌.​ഐ.​ആ​ർ ഉ​ൾപ്പെ​ടെ രേ​ഖ​ക​ൾ ഇ-​മെ​യി​ലി​ൽ അ​യ​ച്ചു ന​ൽകി.
ഇ​തോ​ടെ പ​രാ​തി​ക്കാ​രി സു​ഹൃ​ത്തി​നോ​ട്​ പ​റ​യു​ക​യും സൈ​ബ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽകു​ക​യു​മാ​യി​രു​ന്നു. പ​രാ​തി ന​ൽകാ​ൻ വൈ​കി​യ​തു​മൂ​ലം ത​ട്ടി​പ്പു​കാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം പി​ൻവ​ലി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി; 3042 കോടി രൂപ കേരളത്തിന്

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Related Articles

Popular Categories

spot_imgspot_img