ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രിക്കാനൊരുങ്ങി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രി​ക്കുന്നു . പ​രാ​തി പ​രി​ഹാ​ര​ത്തി​ന് എ​ൻ​ജി​നീ​യ​ർ​മാ​രെ വി​ന്യ​സി​​ക്കാ​നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ ആലോചിക്കുന്നുണ്ട്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യക്കു പകരം പുതിയ ടെക്നോളജി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കും. (national highway authority is set to update the fastag technology at toll plazas)

ഇ​ല​​ക്​​ട്രോ​ണി​ക്സ്​ -ഐ.​ടി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​വ​രി​ൽ​നി​ന്ന്​ മാ​ത്ര​മാ​ണ്​ സാ​​​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നാ​വു​ക​യെ​ന്നും അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ടോ​ൾ​പ്ലാ​സ​ക​ളി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​റ് മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​രെ പു​റ​ത്താ​ക്കും.

ഫാ​സ്​ ടാ​ഗ്​ സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ മൂ​ലം ​ടോ​ൾ​പ്ലാ​സ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങു​ന്ന​ത​ട​ക്കം പ​രാ​തി​ക​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ്​ അ​തോ​റി​റ്റിയുടെ നടപടി.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ അവധി നല്‍കാത്തതിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; പിന്നീട് നടന്നത്…..

കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ 'പാമ്പുകള്‍ക്ക്...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; പിന്നാലെ ലോറി കത്തിനശിച്ചു

ചാലക്കുടി: ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടമുണ്ടായത്. പോട്ട...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!