ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക വിദ്യയിൽ സ്വകാര്യകമ്പനി റോക്കറ്റ് ഒരുങ്ങുന്നു; ലക്ഷ്യം ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യവും

ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക വിദ്യയിൽ സ്വകാര്യകമ്പനി റോക്കറ്റ് ഒരുങ്ങുന്നു.സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി റോക്കറ്റ് ഓഗസ്റ്റിൽ വിക്ഷേപിച്ചേക്കും. ഇതുവരെ റോക്കറ്റിന്റെ ഭാഗങ്ങൾ മാത്രമാണ് സ്വകാര്യമേഖലയിൽ നിർമ്മിച്ചിരുന്നത്. അത് വാങ്ങി വി.എസ്.എസ്.സിയിൽ അസംബിൾ ചെയ്ത് റോക്കറ്റാക്കി സുരക്ഷാപരിശോധനകൾ നടത്തി ഉപയോഗിക്കുകയായിരുന്നു. എന്നാലിപ്പോൾ പൂർണ്ണമായും സ്വകാര്യകമ്പനിക്ക് റോക്കറ്റ് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ നൽകാനൊരുങ്ങുകയാണ്. (private company is preparing a rocket based on ISRO’s technology).

എൽ.വി.എം 3 റോക്കറ്റ് നിർമ്മാണത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകഴിഞ്ഞു. റോക്കറ്റ് പൂർണമായും സ്വകാര്യ കമ്പനികളുണ്ടാക്കും.‌ സാങ്കേതിക വിദ്യ ഐ.എസ്.ആർ.ഒ നൽകും. അവ സുരക്ഷാപരിശോധന നടത്തി ഐ.എസ്.ആർ.ഒ വാങ്ങും എന്നിങ്ങനെയാണ് പദ്ധതി. ആദ്യ രണ്ടു വർഷം സാങ്കേതിക വിദ്യ കൈമാറ്റവും നിർമ്മാണ പരിശീലനവും. തുടർന്നുള്ള 12വർഷം കമ്പനിക്ക് റോക്കറ്റുകൾ നിർമ്മിക്കാം. അങ്ങിനെ മൊത്തം 14വർഷത്തെ കരാറാണ് നൽകാനൊരുങ്ങുന്നത്.

ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യവും ലക്ഷ്യമിട്ട് നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) ആണ് ഐ.എസ്.ആർ.ഒ ഇനി നിർമ്മിക്കുക. ഇസ്രോയുടെ എസ്.എസ്.എൽ.വി, പി.എസ്.എൽ.വി റോക്കറ്റുകളുടെ നിർമ്മാണം സ്വകാര്യകമ്പനികൾക്ക് കൈമാറാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Read also: മനുഷ്യന് ഏറ്റവും ആസക്തി തോന്നുന്ന ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗവേഷകർ; കൂട്ടത്തിൽ നാം എന്നും കഴിക്കുന്ന ഈ പച്ചക്കറിയുമുണ്ട് !

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

Related Articles

Popular Categories

spot_imgspot_img