web analytics

റോഡ് പണിതില്ലെന്ന് ആരോപിച്ച് ഇടുക്കിയിൽ പഞ്ചായത്തംഗത്തിനെ നാട്ടുകാരൻ കല്ലിനടിച്ചു;വസ്ത്രം വലിച്ചുകീറി 

ഇടുക്കി ഉപ്പുതറയിൽ റോഡ് പണിതില്ലെന്നാരോപിച്ച് പഞ്ചായത്തംഗ ത്തെ കല്ലിന് അടിച്ചതായി പരാതി. ബി.ജെ.പി. പ്രതിനിധിയായ ഉപ്പുതറ ടൗൺ വാർഡ് അംഗം ജെയിംസ് തോക്കൊമ്പനാണ് അടിയേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ്  സംഭവം.

വീട്ടിൽനിന്ന് വാഹനത്തിൽ ഉപ്പുതറയിലേക്ക് വരുന്നതിനിടെ ഇരട്ടമുണ്ടയിൽ ജോമോൻ എന്ന യാൾ വാഹനം തടഞ്ഞ് കരാർ നൽകിയ ഒൻപതേക്കർ റോഡിന്റെ നിർമാണം താമസിക്കുന്നത് ചോദ്യം ചെയ്തു. തുടർന്ന് ജോമോൻ അസഭ്യം പറയുകയും ജെയിംസിനെ കല്ലിനിടിച്ച് പരിക്കേൽപ്പിക്കുകയായി രുന്നു. വസ്ത്രവും വലിച്ചുകീറി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പ്രതിയെ പിടിച്ചു മാറ്റിയത്. ജീ പ്പിലുണ്ടായിരുന്ന സ്ത്രീകൾ ബഹ ളം വെച്ചതോടെ ഓടിക്കൂടിയ നാ ട്ടുകാരാണ് ജെയിംസിനെ പിടി ച്ചുമാറ്റിയത്.

Read also:വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ യു കെ ജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

Other news

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img