web analytics

ഡീന്‍ തുടര്‍വിജയത്തിലേക്ക്.. ലീഡ് നിലയില്‍ ബഹുദൂരം മുന്നില്‍; യുഡിഎഫിനെ കൈവിടാതെ ഇടുക്കി

ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കൂര്യാക്കോസിന് വിജയം. മികച്ച ഭൂരിപക്ഷമെന്ന ലക്ഷ്യം ഡീനിലൂടെ യുഡിഎഫ് നേടിയെടുക്കുന്ന കാഴ്ചയാണ് ഇത്തവണയും ഇടുക്കിയിൽ കണ്ടത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തൊട്ട് ഡീന്‍ കുര്യാക്കോസിന് തന്നെയായിരുന്നു മേല്‍ക്കൈ. നിലവില്‍ ഡീനിന്റെ ലീഡ് നില 133972 ത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്.

ശക്തമായ പോരാട്ടം നയിക്കുമെന്ന് കരുതിയ സിപിഎം സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് തുടക്കം മുതൽ പിന്നിലാകുന്ന കാഴ്ചയാണ് കാണാനായത്. മലയോര ജില്ലയായ ഇടുക്കി പിടിക്കാനിറങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഇത്തവണയും ലഭിച്ചത്. അതിവേഗത്തിൽ കുതിച്ച ഡീനിൻ്റെ ലീഡിന് സമീപം എത്താൻ ഒരിക്കൽ പോലും ജോയ്സ് ജോർജിനായില്ലെന്നതും ശ്രദ്ധേയമാണ്.

ഇത്തവണയും ജയിക്കാനാകും എന്ന് നേരത്തെ ഡീന്‍ കുര്യാക്കോസ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 50000-നും 75000-നും ഇടയിലുള്ള ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് വ്യക്തിപരമായ വിലയിരുത്തല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രചാരണ സമയത്തും പോളിംഗ് സമയത്തും ലഭിച്ച പ്രതികരണങ്ങളെല്ലാം തന്നെ പോസിറ്റീവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

 

 

Read More: അവസാനനിമിഷം വരെ ആശങ്കയുടെ മുൾമുനയിൽ: ഒടുവിൽ തീരദേശം രക്ഷിച്ചു: തിരുവനന്തപുരത്ത് നാലാം തവണയും തരൂരിന്റെ തേരോട്ടം

Read More: ‘ജനങ്ങളെ വണങ്ങുന്നു, പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദി’; വിജയത്തിന് പിന്നാലെ പ്രതികരണവുമായി സുരേഷ്‌ ഗോപി

Read More: ഹാട്രിക് തികച്ച് കൊല്ലത്തിന്റെ പ്രേമലു; താര സ്ഥാനാർത്ഥികളെ ഇറക്കിയിട്ടും ക്ലച്ചുപിടിക്കാതെ എൻ.ഡി.എയും എൽ.ഡിഎഫും

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഇടുക്കിക്കാരെ…വീട്ടിൽ കൊണ്ടുവരുന്നത് ഇതാണോ എന്ന് സൂക്ഷിക്കണേ…പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം വ്യാപകം

പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ...

Related Articles

Popular Categories

spot_imgspot_img