web analytics

റെയിൽവെയുടെ മൊത്തം വരുമാനത്തിന്റെ 10 ശതമാനം യാത്രക്കാർ ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ കിട്ടിയത്; കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ റെയിൽവേക്ക് കിട്ടിയത് ആറായിരം കോടി രൂപ

ട്രെയിൻ യാത്ര അവസാന മിനിസം ചിലപ്പോൾ ക്യാൻസൽ ചെയ്യേനി വരാറുണ്ട്. അല്പം പണം പോകുന്നത് നാം കാര്യമാക്കാറില്ല. എന്നാൽ അതിലൂട റെയിൽവേക്ക് ലഭിക്കുന്നത് കോടികൾ. 2019-20 ൽ 1724.44 കോടിയും 2020-21 ൽ 710.54 കോടിയും 2021-22 1569 കോടിയും 2022-23 വർഷത്തിൽ 2109 .74 കോടി രൂപയുമാണ് ലഭിച്ചത്. 2023-24 കാലയളവിൽ 1129 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത് . യാത്രക്കാർ റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ മാത്രം ഇന്ത്യൻ റെയിൽവേയ്ക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിൽ കിട്ടിയത് 6112 കോടി രൂപയുടെ ലാഭം എന്ന് കണക്കുകൾ പറയുന്നു. 2019 മുതൽ 2023 വരെയുള്ള കണക്കുകളാണ് ഇത്. റെയിൽവേയുടെ വരുമാനത്തിന്റെ പത്ത് ശതമാനത്തിന് താഴെയാണ് ഈ ലാഭം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ യാത്രാനിരക്കിലും 85 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ റിപ്പോർട്ടിലുണ്ട്. റായ്പൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകനായ കുനാൾ ശുക്ല നൽകിയ വിവരാവകാശ അപേക്ഷയിലാണ് റെയിൽവേ ഈ റിപ്പോർട്ട് നൽകിയത്.

Read also: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകം; പ്രതി വിഷ്ണു മാപ്പുസാക്ഷിയാകും

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img