web analytics

T20 വേൾഡ് കപ്പ്: കളിക്കാൻ ആളില്ല: കോച്ചിനെയും സിലക്ടറെയും വരെ കളത്തിലിറക്കി ഓസ്ട്രേലിയ: സന്നാഹ മത്സരത്തിൽ നമീബിയയ്ക്കെതിരെ വിജയം

ഐപിഎല്ലിനു ശേഷം പ്രധാന താരങ്ങൾ ടീമിനൊപ്പം ചേരാത്തതിനാൽ ഇത്തവണ കുഴഞ്ഞത് ഓസ്ട്രേലിയയാണ്. 20 ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായുള്ള നമിബിയക്കെതിരായ സന്നാഹ മത്സരത്തിൽ ആള് തികയാത്തതുകൊണ്ട് കോച്ചിനെയും സെലക്ടറെയും വരെ ഗ്രൗണ്ടിൽ ഇറക്കി ഓസ്ട്രേലിയൻ ടീം. 9 പേരുമായി കളത്തിലിറങ്ങിയ ഓസിസ് ടീം നമിബിയയെ ഏഴു വിൽപ്പിച്ചു. സ്കോർ 20 ഓവറിൽ 9നു 119. ഓസ്ട്രേലിയ 10 ഓവറിൽ മൂന്നിന് 123.

ഓസിസ് ഓപ്പണർ ഡേവിഡ് വാർണർ 21 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്നു. ഐപിഎന് ശേഷം പ്രമുഖ താരങ്ങൾ എത്താത്തതിനാൽ 9 പേർ മാത്രമേ ടീമിൽ മത്സരിക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇതിനാൽ മുഖ്യ കോച്ച് ആൻഡ്രൂ മക്‌ഡൊണാള്‍ഡ്, സഹപരിശീലകരായ ബ്രാഡ് ഹോഡ്ജ്, ആന്‍ഡ്രൂ ബൊറോവെച്ച്, സെലക്ടര്‍ ജോര്‍ജ് ബെയ്ലി എന്നിവരെ സബ്സ്റ്റിറ്റിയൂട്ടുകളായി ഉപയോഗിച്ചു.

Read also: ‘യമുനയിലെ അനധികൃത നിർമ്മാണം നീക്കുന്നതിൽ ഭഗവാനു സന്തോഷമേ ഉണ്ടാകൂ’ : യമുനാ നദീതടത്തിൽ അനധികൃതമായി നിർമ്മിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ചരിത്രം തിരുത്തി സബിയയുടെ ജനന സർട്ടിഫിക്കറ്റ്; ഇന്ത്യയിലാദ്യം! സഹദിനും സിയയ്ക്കും ഇനി ‘രക്ഷിതാക്കൾ’ എന്ന പുതിയ മേൽവിലാസം

കോഴിക്കോട്: നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹദിനും...

മലക്കപ്പാറയെ നടുക്കി പുലിമട; 70-കാരിയെ വീടിന് മുന്നിൽ നിന്ന് കടിച്ചുകീറി ഭക്ഷിച്ചു

തൃശൂർ: മലക്കപ്പാറയിൽ ജനവാസ മേഖലയെ നടുക്കി വീണ്ടും വന്യമൃഗ ആക്രമണം. ഷോളയാർ...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം:...

പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് അപകടം: രോഗിയുമായി ആശുപത്രിയിലേക്ക് പോയ യുവതിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: രോഗിയായ പ്രിയപ്പെട്ടവന്റെ ജീവൻ രക്ഷിക്കാൻ പുലർച്ചെ നടത്തിയ ആ ഓട്ടം...

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം

ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം കൊച്ചി:...

Related Articles

Popular Categories

spot_imgspot_img