വാട്‌സ്ആപ്പില്‍ ഇനി എഐ പ്രൊഫൈല്‍ ഫോട്ടോ; പുതിയ അപ്‌ഡേറ്റിനെ പറ്റി അറിയേണ്ടതെല്ലാം

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. എഐ സ്റ്റിക്കറുകള്‍ക്ക് പുറമെ എഐ പ്രൊഫൈല്‍ ഫോട്ടോകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം പുതിയ ഫീച്ചറിനായുള്ള പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്തൃ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് എഐ വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൊണ്ടുവരുന്നത്. പ്രൊഫൈല്‍ ഫോട്ടോകളില്‍ എഐ ഫീച്ചര്‍ കൊണ്ടുവരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് പ്രൊഫൈല്‍ ഫോട്ടോകള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയും. പുതിയ ഫീച്ചര്‍ ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കും. എഐ ജനറേറ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ ഫോട്ടോകള്‍ പങ്കിടുന്നത് ഒഴിവാക്കാനാകുമാകും.

ഉപയോക്താക്കള്‍ യഥാര്‍ത്ഥ ചിത്രം പങ്കിടാതെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പങ്കിടുന്നത് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കുറയ്ക്കും. പ്രൊഫൈല്‍ ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ തടയുന്നതിനുള്ള ഫീച്ചര്‍ കൂടി ആകുമ്പോള്‍ വാട്‌സ്ആപ്പിന് കൂടുതല്‍ സ്വകാര്യത കൈവരും എന്നാണ് ഉപയോക്താക്കള്‍ വിശ്വസിക്കുന്നത്.

 

 

Read More: ബൈ നൗ പേ ലേറ്റർ ഫീച്ചറുമായി ഗൂഗിൾ പേ; റിവാർഡും ഓട്ടോ ഫില്ലുമുണ്ട്; വേഗം ഗുഗിൾ പേയിലേക്ക് മാറിക്കോ

Read More: ഇടനിലക്കാരൻ അല്ല; അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ മുഖ്യ സൂത്രധാരകൻ തന്നെ

Read More: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടങ്ങി

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Related Articles

Popular Categories

spot_imgspot_img