ഇനി പഴയ സമയം നോക്കി ഇരുന്നാൽ ട്രെയിൻ മിസ്സാകും; മെയ്‌ 13 മുതൽ വന്ദേഭാരതിന് പുതിയ സമയം, പുനഃക്രമീകരണം ഇങ്ങനെ

കൊച്ചി: തിരുവനന്തപുരം -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20632) സമയം പുനഃക്രമീകരിച്ച് റെയിൽവേ. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന വന്ദേഭാരതിന്റെ എറണാകുളം ജംഗ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്ന് റെയിൽവേ അറിയിച്ചു.

എറണാകുളം ജംഗ്ഷനില്‍ നിലവില്‍ വൈകിട്ട് 6.35 ന് എത്തുന്ന ട്രെയിന്‍ പുതിയ സമയക്രമം പ്രകാരം 6.42 നാണ് എത്തിച്ചേരുക. 6.45 ന് സ്റ്റേഷനില്‍ നിന്നും യാത്ര പുനഃരാരംഭിക്കും.

തൃശ്ശൂര്‍ 7.56/ 7.58, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍ 8.30/ 8.32, തിരൂര്‍ 9.02/ 9.04, കോഴിക്കോട് 9.32/ 9.34, കണ്ണൂര്‍ 10.36/ 10.38, കാസര്‍ഗോഡ് 11.46/ 11.48 എന്നിങ്ങനെയാണ് സമയമാറ്റം.

ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍-തൃശ്ശൂര്‍ പാസഞ്ചര്‍- സ്‌പെഷ്യലിനും (06497) നും സമയക്രമത്തില്‍ മാറ്റം വരും. നിലവില്‍ ഷൊര്‍ണ്ണൂരില്‍ ഉച്ചയ്ക്ക് 12 ന് എത്തുന്ന ട്രെയിന്‍ പുതുക്കിയ സമയപ്രകാരം 12.05 നാണ് എത്തിച്ചേരുക.

 

Read Also: ‘പരിപാടിയിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് അധികാരമുണ്ടല്ലോ…’ കല്യാണദിവസം പെൺകുട്ടിക്ക് ജന്മം നൽകി യുവതി !

Read Also:ഇതിൻ്റെ ദൃഷ്ടി പതിഞ്ഞാൽ മതി, ഇനി ഒരു ഭീകരനും അതിർത്തി കടക്കില്ല; 30,000 അടി ഉയരത്തിൽ പറ പറക്കും 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാം; അതിർത്തി കാക്കാൻ അവനെത്തുന്നു; ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ജൂൺ 18 ന് ലഭിക്കും

Read Also:ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ രക്ഷയില്ല; ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി

 

 

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

Related Articles

Popular Categories

spot_imgspot_img