ശബരിമലയിൽ കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് ഇളവൊന്നും വേണ്ട; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ‍ മാസപൂജ തീർത്ഥാടനത്തിന് ചക്കുപാലം 2ലും ഹിൽടോപ്പിലും താൽക്കാലിക പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. പാർക്കിങ് മേഖലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കണമെന്നും അല്ലാത്ത വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി. കൊടിയും ബോർഡും വച്ച വാഹനങ്ങൾക്കും ഇളവ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാരായ തീർഥാടകർക്ക് സൗകര്യങ്ങൾ നൽകണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എൻ.നഗരേഷ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു. മാസപൂജയ്ക്കുള്ള പാർക്കിങ് സൗകര്യങ്ങളാണ് ഇന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്. ജനക്കൂട്ട നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാത്രമല്ല, പാർക്കിങ് സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.

എല്ലാ മാസപൂജയ്ക്കു മുൻപും കളക്ടർ, എസ്പി, സ്പെഷൽ കമ്മിഷണർ, ദേവസ്വം എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർ ചർച്ച നടത്തണമെന്നും കോടതി പറഞ്ഞു.

 

Read Also: മസിന​ഗുഡി വഴിയല്ലെങ്കിലും ആനവണ്ടിയിൽ ഊട്ടിക്കു പോകാം; ​ഗുണാകേവ് കാണാൻ കൊടൈക്കനാലിലേക്കും; അതിർത്തി കടക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം

Read Also: പണിസ്ഥലത്ത് കുഴഞ്ഞു വീണു, ശരീരമാകെ പൊള്ളിയ നിലയിൽ; പാറശ്ശാലയിൽ സൂര്യാഘാതമേറ്റ് കെട്ടിടനിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Read Also:സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം, നാല് വര്‍ഷ ബിരുദ കോഴ്സിന്റെ അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍; മന്ത്രി ആര്‍ ബിന്ദു

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

ഇടുക്കിയിൽ വെടിക്കെട്ടിനിടെ പൊള്ളലേറ്റ യുവാവിന്റെ മരണം; മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും

ഇടുക്കി പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിൽ സൂക്ഷിച്ച...

ടി.ഡി.എഫിന്റെ പണിമുടക്ക് പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന്...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

ഇടുക്കിയിൽ മന്ത്രി എ.കെ ശശീന്ദ്രന് കരിങ്കൊടി

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക്...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

Related Articles

Popular Categories

spot_imgspot_img