News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

അയ്യപ്പ ഭക്തർക്കായി ’ഹരിവരാസനം’ റേഡിയോ : 24 മണിക്കൂറും പ്രക്ഷേപണം

ഹരിവരാസനം എന്ന പേരിൽ അയ്യപ്പ ഭക്തർക്കായി പുതിയ റേഡിയോ ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർ‍ഡാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയുടെ നിയന്ത്രണം പൂർണ്ണമായും ദേവസ്വം ബോർഡിനായിരിക്കും. ഇൻറർനെറ്റ് റേഡിയോ എന്ന നിലയിലാണ് തുടക്കം. ലോകത്ത് എവിടെയിരുന്നും റേഡിയോ കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന […]

October 18, 2024
News4media

താഴമൺ മഠത്തിലെ ഇളമുറക്കാരൻ ശബരിമലയിലെ പുതിയ തന്ത്രി; അയ്യപ്പസേവയ്ക്കായി ബ്രഹ്‌മദത്തൻ എത്തുന്നത് അന്താരാഷ്ട്ര കമ്പനിയിലെ ജോലി വേണ്ടെന്ന് വെച്ച്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തു നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു. പകരക്കാരനായി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്ന് കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) എത്തുന്നത്. ചിങ്ങം ഒന്നിന് ശബരിമലയിൽ തുറക്കുമ്പോൾ തന്ത്രിമാറ്റം നടക്കും.(sabarimala thanthri Kandararu brahmadathan) രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ലീഗല്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന കണ്ഠര് ബ്രഹ്‌മദത്തന്‍ ഒരുവര്‍ഷം മുമ്പാണ് ജോലി രാജിവെച്ച് പൂജകളിലേക്കു തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതു […]

July 2, 2024
News4media

ശരണ വഴിയിൽ ഇക്കുറി നിറയെ മാറ്റങ്ങൾ; സന്നിധാനത്ത് നട ഇന്ന് തുറക്കും

നിരവധി മാറ്റങ്ങളുമായി എടവമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭ​ഗവതി സേവ ഉൾപ്പെടെയുണ്ടാകും. 19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതാണ്. 2018ലെ പ്രളയത്തോടെയാണ് പമ്പയിലെ പാർക്കിങ് നിലച്ചത്. പ്രളയത്തിൽ പാർക്കിങ് ഗ്രൗണ്ടുകൾ […]

May 14, 2024
News4media

ശബരിമലയിൽ കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് ഇളവൊന്നും വേണ്ട; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ‍ മാസപൂജ തീർത്ഥാടനത്തിന് ചക്കുപാലം 2ലും ഹിൽടോപ്പിലും താൽക്കാലിക പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. പാർക്കിങ് മേഖലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കണമെന്നും അല്ലാത്ത വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി. കൊടിയും ബോർഡും വച്ച വാഹനങ്ങൾക്കും ഇളവ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാരായ തീർഥാടകർക്ക് സൗകര്യങ്ങൾ നൽകണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എൻ.നഗരേഷ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു. മാസപൂജയ്ക്കുള്ള […]

May 10, 2024
News4media

ഇനി സ്പോട്ട് ബുക്കിംഗ് ഇല്ല; ഓൺലൈൻ മാത്രം; ശബരിമലയിലെ തിരക്ക് വരുതിയിലാക്കാൻ പുതിയ നടപടി

കോട്ടയം: ഈ വരുന്ന  മണ്ഡലകാലം മുതല്‍ ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് 80,000 ആയി നിജപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് പുതിയ തീരുമാനം. തിരക്ക് നിയന്ത്രിക്കാനാണ് പുതിയ നടപടി. സീസണ്‍ തുടങ്ങുന്നതിന് മൂന്നു മാസം മുമ്പ് മുതൽ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. കഴിഞ്ഞ മണ്ഡല- മകരവിളക്ക് വിളക്ക് തീര്‍ഥാടന കാലത്താണ് തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസിനും ദേവസ്വം ബോര്‍ഡിനും […]

May 4, 2024
News4media

ശബരിമലയിൽ സൗരോർജമെത്തിയാൽ വർഷം പത്തുകോടി കയ്യിലിരിക്കും; സ്‌പോൺസറെ കണ്ടെത്താനൊരുങ്ങി ഭരണ സമിതി

തിരുവനന്തപുരം: ശബരിമലയിൽ ഒരു വർഷം കെ.എസ്.ഇ.ബിക്ക് അടക്കുന്ന പണം മതി സോളാർ സ്ഥാപിക്കാൻ. ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ഒറ്റത്തവണ 10 കോടിരൂപ മുടക്കിയാൽ മതിയാകുമെന്നാണ് ബോർഡ് കണക്കാക്കുന്നത്. മണ്ഡലകാലത്ത് മാത്രം മൂന്നുകോടി രൂപയാണ് വൈദ്യുതി ചാർജായി ദേവസ്വംബോർഡ് ചെലവാക്കുന്നത്. ഒരുവർഷത്തേക്ക് 10 കോടിയോളവും. ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതിച്ചാർജിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വർഷംതോറും ലാഭിക്കാനാവുക 10 കോടിരൂപയാണ്. ശബരിമലയിൽ സോളാർ വൈദ്യുതി ഉത്‌പാദനത്തിന് 10 കോടി ചെലവഴിക്കാൻ സ്‌പോൺസറെ കണ്ടെത്താനാണ് തീരുമാനം. എൻ.വാസു […]

April 23, 2024
News4media

ശബരിമലയിൽ അനധികൃത നെയ്യ് വിൽപ്പന; കീഴ്‌ശാന്തി വിജിലൻസ് പിടിയിൽ; പണം കണ്ടെടുത്തു

ശബരിമലയിൽ അനധികൃത നെയ് വിൽപന നടക്കുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കീഴ്ശാന്തി പിടിയിലായി. ടെമ്പിൾ സ്പെഷ്യൽ ഓഫീസറും ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചെറായി സ്വദേശി മനോജ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14565 രൂപ പിടികൂടി. പടിഞ്ഞാറെ നടയിലെ നെയ്യ് എക്സ്ചേഞ്ച് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇവിടെ അനധികൃതമായി തീർത്ഥാടകർക്ക് നെയ് വിൽപ്പന നടത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ […]

April 16, 2024
News4media

ശബരിമലയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിൽ തിരിമറി; ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക്ക് നെയ് മറിച്ചു വിൽക്കും; കീഴ്ശാന്തി പിടിയിലായത് ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി പിടിയിൽ. ചെറായി സ്വദേശി മനോജ് ആണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തുടർ നടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.   Read Also: ചരിത്രത്തിലെ തന്നെ വലിയ ഇടിവ്; രൂപക്ക് ശനിദശ, റെക്കോർഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാൻ പ്രവാസികൾക്ക് മികച്ച അവസരം  

News4media

മേടമാസ പൂജ, വിഷുദർശനം; ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ നടത്തുക. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ […]

April 6, 2024
News4media

ശബരിമല മേൽശാന്തി നിയമനം: മലയാള ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാണെന്ന് കേരള ഹൈകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനപ്രകാരം മലയാള ​ബ്രാഹ്മണർക്കേ അപേക്ഷിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ക്ഷേത്രപ്രവേശനം ഉൾപ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂർണമല്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ദേവസ്വം ബോർഡിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്മണർ […]

February 27, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]