ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ റിസർവേഷൻ തുടങ്ങി; ചെയ്യേണ്ടത് ഇങ്ങനെ

ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾക്കായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിലെ കാഴ്ചകൾ കാണാൻ ഏർപ്പെടുത്തിയ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസിന്റെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 3:00 മണി മുതൽ രാത്രി 10:00 മണി വരെ ഓരോ മണിക്കൂർ ഇടവേളകളിലാണ് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാകുന്നത്. ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിൻ്റെ മുകളിലെ ഡെക്കിന് 200 രൂപയും താഴത്തെ ഡെക്കിന് 100 രൂപയുമാണ് ടിക്കറ്റ് വില. മറ്റ് KSRTC ടിക്കറ്റുകൾ www.onlineksrtcswift-ൽ ബുക്ക് ചെയ്യുന്നതുപോലെ. ente ksrtc neo oprs വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ബുക്കിങ്ങിൽ പരമാവധി ആറ് സീറ്റുകൾ മാത്രമാണ് സെലക്ട് ചെയ്യാൻ കഴിയുന്നത്.

 

സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യേണ്ട സ്റ്റെപ്പുകൾ

  1. https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക
  2. സെർച്ച് ഓപ്ഷനിൽ Starting from- CITY RIDE Going to EastFort” എന്ന് ടൈപ്പ് ചെയ്യുക. തീയതി തെരഞ്ഞെടുത്ത ശേഷം Search Buses ക്ലിക്ക് ചെയ്യുക അവിടെ തെരഞ്ഞെടുത്ത തീയതിയിലെ ഷെഡ്യൂൾ ട്രിപ്പുകൾ കാണിക്കുന്നതാണ്.
  3. നൽകിയിട്ടുള്ള ട്രിപ്പുകളിൽ (Time Slot )”Select seat” ബട്ടൺ ക്ലിക്ക് ചെയ്യുക. ആവശ്യമായ സീറ്റുകൾ തെരഞ്ഞെടുത്ത ശേഷം ” Provide Passenger details” ക്ലിക്ക് ചെയ്ത് ബുക്കിങ് പേജിലേക്ക് കടക്കുക
  4. യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും പൂരിപ്പിച്ച് Proceed to payee details ക്ലിക്ക് ചെയ്ത് പെയ്മെന്‍റ് പൂർത്തീകരിക്കുക.
spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

Related Articles

Popular Categories

spot_imgspot_img