web analytics

അഞ്ചാമൂഴം: റഷ്യയില്‍ പുട്ടിന്റെ ഭരണത്തിന് ഇന്ന് തുടക്കം

റഷ്യയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അഞ്ചാമത്തെ ഭരണകാലത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. സ്വർണ്ണം പൂശിയ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിനകത്ത് നടന്ന ചടങ്ങിൽ, പുടിൻ റഷ്യൻ ഭരണഘടനയിൽ കൈവെച്ച്, വിശിഷ്ട അതിഥികൾ നോക്കിനിൽക്കെയാണ് പ്രതിജ്ഞ നടത്തിയത്. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിന്റെ അംബാസഡർ പങ്കെടുത്തു. രാഷ്ട്രീയ എതിരാളികളെ നശിപ്പിച്ച്, ഉക്രെയ്‌നിൽ വിനാശകരമായ യുദ്ധം ആരംഭിച്ച് എല്ലാ അധികാരവും തൻ്റെ കൈകളിൽ കേന്ദ്രീകരിച്ച് വീണ്ടും അധികാരത്തിൽ തുടരുകയാണ് പുടിൻ. പുടിൻ്റെ പുതിയ കാലാവധി 2030 വരെ ഉണ്ടാകും.

അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ,കാല് നൂറ്റാണ്ടോളം അധികാരത്തിലിരിക്കുന്ന, ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുടിന്‍ മാറിയിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രിയായി മിഖായേൽ മിഷുസ്തിൻ തുടരുമെന്നാണ് സൂചന. പ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കും മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.

 

Read More: മകൾക്ക് വേണ്ടി ഉച്ചത്തിൽ കൈ അടിച്ചില്ല; ബിരുദദാന ചടങ്ങിൽ വിലക്കുമെന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി; സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img