ചുരുങ്ങിയത് മനുഷ്യനോളമെങ്കിലും ബുദ്ധി വേണം, ചിലവ് നോക്കണ്ട; എഐ നിർമിക്കാനൊരുങ്ങി സാം ഓള്‍ട്ട്മാന്‍

രംഗപ്രവേശം ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇന്നും വൻ ഡിമാൻഡാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്നും പറയുന്നു.

ഇപ്പോഴിതാ ഇനിയും ബുദ്ധിയേറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിക്കാനുള്ള ദൗത്യത്തിന് പിന്നാലെയാണ് ഓപ്പണ്‍ എഐയുടെ മേധാവി സാം ഓള്‍ട്ട്മാന്‍. എന്ത് വിലകൊടുത്തും മനുഷ്യന്റെ ബുദ്ധിയോളം വിശകലന ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് നിര്‍മിക്കാന്‍ തന്നെയാണ് തന്റെ പദ്ധതി സാം ഓള്‍ട്ട്മാന്‍ വ്യക്തമാക്കി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എജിഐ വികസിപ്പിക്കുന്നതിനായി എന്ത് ചെലവ് വന്നാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എത്ര ചെലവാക്കുന്നു എന്നതില്‍ ഓപ്പണ്‍ എഐയിലെ എന്നേക്കാള്‍ കൂടുതല്‍ കച്ചവട താല്‍പര്യമുള്ള വ്യക്തിയ്ക്കാണ് ആശങ്കയെന്നും തനിക്ക് അതില്ലെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു. ആത്യന്തികമായ സമൂഹത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്ന ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് ഉറപ്പുള്ളയിടത്തോളം 50 കോടി ഡോളറോ 500 കോടിയോ 5000 കോടിയോ ഒരു വര്‍ഷം ഞങ്ങള്‍ ചിലവാക്കിയാലും എനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Read Also: തീ ചൂട് വീണ്ടും; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

 

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

Related Articles

Popular Categories

spot_imgspot_img