ഓടാതിരിക്കില്ല, പക്ഷേ വഴിതിരിച്ചു വിടും; ഇ​​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ഒരു മണിക്കൂർ വൈകുമെന്നും റെയിൽവേ; അറിയിപ്പ് ഇങ്ങനെ

ബം​​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ ബം​​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (12677) മെയ് 13 തിങ്കളാഴ്ച്ച വഴിതിരിച്ചു വിടുമെന്ന് റെയിൽവേ അറിയിച്ചു. സേ​ലം വ​ഞ്ജി​പ്പാ​ള​യ​ത്ത് റെ​യി​ൽ​വേ യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാലാണ് ട്രെയിൻ വഴി തിരിച്ചു വിടുന്നത്. കോ​യ​മ്പ​ത്തൂ​ർ പോ​കാതെ പ​ക​രം ഇ​രു​​ഗൂ​ർ, പോ​ത്ത​ന്നൂ​ർ വ​ഴി​യാ​യി​രി​ക്കും ഈ ട്രെയിൻ സ​ർ​വി​സ് ന​ട​ത്തു​ക.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം അ​ന്ന് പോ​ത്ത​ന്നൂ​രി​ൽ അ​ധി​ക സ്റ്റോ​പ്പും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ട്രെയിൻ ഓടാൻ ഒ​രു മ​ണി​ക്കൂ​ർ വൈ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

 

Read Also: കൊടൈക്കനാല്‍ – ഊട്ടി യാത്രയ്‌ക്ക് ഇന്ന് മുതൽ ഈ-പാസ് നിർബന്ധം; അറിയേണ്ടതെല്ലാം

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ....

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

Related Articles

Popular Categories

spot_imgspot_img