യു.കെ.യിലെ ഏറ്റവും ഭാരമുള്ള മനുഷ്യൻ അന്തരിച്ചു; രോഗിയായിരിക്കേ വീട്ടിൽ നിന്നും പുറത്തിറക്കിയത് ക്രെയിൻ ഉപയോഗിച്ച്

യു.കെ.യിലെ ഏറ്റവും ഭാരമുള്ള മനുഷ്യനായ ജേസൺ ഹോൾട്ടൺ ശനിയാഴ്ച അന്തരിച്ചു. അമിതവണ്ണത്തെ തുടർന്നുണ്ടായ രോഗവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് മരണകാരണമായത്. രോഗബാധിതനായതിനെ തുടർന്ന് ഒക്ടോബറിൽ ക്രെയിൻ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ ഏറെ നേരം പരിശ്രമിച്ചാണ് ജേസൺ താമസിച്ചിരുന്ന അപാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും പുറത്തിറക്കിയത്. അമിത ഭാരത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ മൂലം ആന്തരികാവയവങ്ങൾ തകരാറിലായതാണ് പെട്ടെന്നുള്ള മരണത്തിന് കാരണം . അവസാന നാളുകളിൽ ജേസൺ വണ്ണം കൂടിയതുമൂലം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.

Read also: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് സർവീസ് നടത്തുന്ന റൂട്ട് റെഡി ! സർവീസ് ആരംഭിക്കുക മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം; ടൈം ടേബിളും നിർത്തുന്ന സ്റ്റോപ്പുകളും:

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

ആംബുലന്‍സിന്റെ വഴി തടഞ്ഞ് ഓട്ടം; മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്ത് പോലീസ്

അത്യാസന്ന നിലയിലായ രോഗിയുമായി പോകുമ്പോഴാണ് ബസുകൾ വഴിമുടക്കിയത് തൃശൂര്‍: ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന്...

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി; നദിയിൽ വീണ യാത്രക്കാരന് ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ...

കട്ടപ്പന-കുട്ടിക്കാനം പാതയിൽ പുലിയിറങ്ങി: പുലിയെത്തിയത് നായയെ കടിച്ചുപിടിച്ച്: ആശങ്ക

കട്ടപ്പന - കുട്ടിക്കാനം പാതയിൽ പുലിയിറങ്ങി. കട്ടപ്പന - കുട്ടിക്കാനം പാതയിൽ...

Related Articles

Popular Categories

spot_imgspot_img