News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു
May 1, 2024

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലത്ത് മടത്തറയിലാണ് സംഭവം. മുല്ലശ്ശേരി അംഗനവാടിക്ക് സമീപത്ത് താമസിക്കുന്ന അൽത്താഫ് (24)ആണ് കിണറ്റിൽ ശ്വാസം മുട്ടി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിനോട് ചേർന്നുള്ള 60 താഴ്ചയുള്ള കിണറിൽ ആട് വീണു. ഇതറിഞ്ഞ അൽത്താഫ് ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയതോടെ ശ്വാസം കിട്ടാതായ അൽത്താഫ് കിണറ്റിനുള്ളിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. വെള്ളത്തിൽ വീണ അൽത്താഫ് അവിടെ വെച്ചുതന്നെ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Read also: ‘അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ജനം ഇതൊക്കെ മറന്നോളും’ ; പണമില്ലെങ്കിലും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാനൊരുങ്ങി സർക്കാർ; ശമ്പളം 50 ശതമാനം വർധിച്ചേക്കും

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • Top News

അക്വേറിയത്തില്‍ ഗൃഹനാഥൻ മരിച്ചനിലയിൽ, മുറിയിൽ രക്തക്കറയും രക്തം പുരണ്ട ഭക്ഷണാവശിഷ്ടങ്ങളും; ചോദ്യം ചെ...

News4media
  • Kerala
  • News

കിണറ്റിൽ വീണ ഒന്നര വയസ്സുകാരൻ രക്ഷപ്പെട്ടത് പൈപ്പിൽ പിടിച്ചുകിടന്ന്;പിടി വിടാതെ കിടന്ന കുഞ്ഞിനെ രക്ഷ...

News4media
  • Kerala
  • News

ഒരിക്കലും വറ്റാത്ത കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി; ഒപ്പം 16 റിംഗുകളും മോട്ടറും; 60 അടി താ...

News4media
  • Kerala
  • News
  • Top News

പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണ...

News4media
  • Kerala
  • News
  • Top News

റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, തുമ്പിക്കുന്നുകാരനും താഴമേൽക്കാരനും തമ്മിൽ പൊരിഞ്ഞ അ...

News4media
  • Kerala
  • News
  • Top News

ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

News4media
  • Kerala
  • News

ഇരുട്ടിവെളുത്തപ്പോൾ കിണർ പാൽ കിണറായി;  ഉറവ പൊട്ടി ഒഴുകുന്ന വെള്ളത്തിന് പാൽ നിറം; മൊറയൂറിലെ അത്ഭുത കി...

News4media
  • India
  • News

ശരീരഭാരം കുറയ്ക്കാന്‍ നടത്തിയ ശാസ്ത്രക്രിയയിൽ പിഴവ്; യുവാവിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]