അയ്യോ അത് എന്റേതല്ല; യാമിക എന്റെ മകളല്ല; ഇല്ലാത്ത മകളുടെ അവകാശം കെട്ടി ഏൽപ്പിക്കരുതെ; നവ്യനായർ പ്രതികരിക്കുന്നു

നടിയും നർത്തകിയുമായ നവ്യനായർ മലയാളികളുടെ പ്രിയതാരമാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും താരം ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുന്ന നവ്യ നായരുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്‌ലറ്റിലാണ് നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളുണ്ടായിരുന്നത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വീഡിയോ.

തനിക്ക് രണ്ടു മക്കൾ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാൽ അവർ എന്തു വിചാരിക്കുമെന്നും താരം വേദിയിൽ പറഞ്ഞു. എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലറ്റിൽ എഴുതിയിരിക്കുന്നത്. അതു തെറ്റാണ്. എന്നെപറ്റി അറിയാത്തവർ അതല്ലെ മനസിലാക്കുക. എനിക്ക് ഒരു മകനേ ഉള്ളു, ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കീപീഡിയയിൽ എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. ഞാൻ അഭിനയിക്കാത്ത ചില സിനിമകളുടെ പേരുകളും അതിൽ എഴുതിയിട്ടുണ്ട്. അതുവേണങ്കിൽ ഞാൻ ഏറ്റെടുത്തോളാം. പക്ഷെ സോറി ഒരു കുട്ടിയുടെ അവകാശം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല,നവ്യ നായർ പറയുന്നത്.

Read Also: ഇടിവെട്ട് ഫോമിലാണ് ഇരുവട്ടം ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഇക്കുറിയും കപ്പ് ഉയർത്തിയേക്കും; കാരണം ഇതാണ്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img