ഏപ്രിൽ 13 ന് പിടികൂടിയ ഇസ്രയേൽ ബന്ധമുള്ള പോർട്ടുഗീസ് കപ്പലിലെ 25 ജീവനക്കാരെ ഇറാൻ മോചിപ്പിച്ചു. ഇറാനിയൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. ഡമാസ്‌കസിലെ എംബസി ആക്രമണത്തിന് പകരമായാണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. എന്നാൽ സമുദ്രാതിർത്തി ലംഘിച്ചതിനാണ് കപ്പൽ കസ്റ്റഡിയിലെടുത്തത് എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു.
Read also: പഴകുംതോറും വീര്യം കൂടുമോ ?? യു.എ.ഇ.യിൽ പ്രളയബാധിത സ്ഥലത്തുനിന്നും 70 വർഷം പഴക്കമുള്ള കോള കണ്ടെത്തി