മഴയും കാലാവസ്ഥാ വ്യതിയാനവും; യു.എ.ഇ.യിൽ ഉദരരോഗങ്ങൾ വർധിക്കുന്നു

കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടും കാലാവസ്ഥയിൽ വന്ന മാറ്റങളും മൂലം യു.എ.ഇ.യിൽ ഉദര രോഗങ്ങൾ വർധിയ്ക്കുന്നു. ഛർദി, കഠിനമായ വയറുവേദന , വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്ന കേസുകൾ വർധിച്ചു വരുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. വെള്ളം മലിനമായതോടെ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും തണുപ്പിന്റെയും അന്തരീക്ഷത്തിലെ ജലാംശത്തിന്റെയും വർധനവ് കഫക്കെട്ടിനും തുടർന്ന് ന്യൂമോണിയ പോലെയുള്ള രോഗങ്ങളിലേയ്ക്കും നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read also: പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ ഉണ്ടെന്നു കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു; വടിവെട്ടാൻ എടുത്തതെന്ന് എൽഡിഎഫ്

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

Related Articles

Popular Categories

spot_imgspot_img