News4media TOP NEWS
രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ് നടന്‍ അല്ലു അര്‍ജുന് ആശ്വാസം; ഇടക്കാലജാമ്യം അനുവദിച്ചു തെലങ്കാന ഹൈക്കോടതി; നടപടി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിൽ

ഇനി മലയാളിയുടെ തീൻമേശയിൽ മീനും കിട്ടാതാകുമോ?

ഇനി മലയാളിയുടെ തീൻമേശയിൽ മീനും കിട്ടാതാകുമോ?
April 22, 2024

തോപ്പുംപടി: മത്സ്യ ബന്ധന മേഖല കടുത്ത പ്രതിസന്ധിയിൽ, കടലിലെ മത്സ്യ ലഭ്യത കുറഞ്ഞതും കിട്ടുന്ന മീനിന് വിലയും ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ 60 ശതമാനം മത്സ്യ സംസ്കരണശാലകളും പ്രതിസന്ധിയിലാണ്. 14 ലക്ഷം തൊഴിലാളികളാണ് സംസ്കരണശാലകളിൽ ജോലിയെടുക്കുന്നത്. കേന്ദ്ര സർക്കാർ ഇടപെട്ട് വിദേശനയരൂപീകരണ വിപണന നയം കൊണ്ടുവരണമെന്നാണ് മത്സ്യ മേഖലയുടെ ആവശ്യം. കേരളത്തിൽ മത്സ്യം കയറ്റുമതി നടക്കുന്നില്ലെന്നും ഇറക്കുമതി വളരെ കൂടുതലുമാണെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ തമിഴ്നാട്, ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിൽ മീനുകളെത്തുന്നത്. കടലിൽ മീൻ പിടിക്കുന്ന ചെറുവള്ളക്കാർക്ക് മീൻ ലഭിക്കുന്നില്ല. പരമ്പരാഗത മത്സ്യം പിടിക്കുന്നവർ കായലിലെ എക്കൽ പ്രതിസന്ധിയാകുന്നു. 25 ശതമാനം വള്ളങ്ങളും ബോട്ടുകളും പൊളിച്ചു വിൽക്കുകയാണ്. നേരിട്ട് കയറ്റുമതി നടത്താതെ മറ്റു രാജ്യങ്ങൾ വഴിയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി നടക്കുന്നത്. വരുമാനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്. കൊച്ചി ഹാർബറിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബോട്ടുകൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ്. ചൂണ്ട ബോട്ടുകൾ മാത്രമാണ് കൊച്ചിയിൽ പിടിക്കുന്നത്.

Related Articles
News4media
  • India
  • News
  • Top News

രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

News4media
  • Kerala
  • News

ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്...

News4media
  • Kerala
  • News
  • Top News

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ

News4media
  • Kerala
  • News

കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ

News4media
  • Featured News
  • Kerala
  • News

60 രൂപയിൽ താഴെ ഒരു പച്ചക്കറിയും കിട്ടാനില്ല; മത്തി വില 240, അയലക്ക് 340, വലിയ മീനുകൾക്ക് വില 600 ന് ...

News4media
  • Kerala
  • News

പെരിയാറിൽ തുടങ്ങി മതിലകത്തെത്തി; ഇപ്പോഴിത പൂവ്വത്തും കടവിലും; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത...

News4media
  • Kerala
  • News
  • News4 Special

എന്തൊരു ഗതികേടാണെന്ന് നോക്കണെ; മീൻ പുഴയിൽ നിന്നാണോ എന്നാൽ ആർക്കും വേണ്ട; വിൽപ്പനക്കാർ പട്ടിണിയിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital