മലയാളി വൈദികനെ മര്‍ദ്ദിച്ചവശനാക്കി, ജയ് ശ്രീറാം വിളിപ്പിച്ചു, മദര്‍ തെരേസയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു; തെലുങ്കാനയിൽ സ്കൂളിൽ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം

തെലങ്കാനയില്‍ എം‌.സി‌.ബി.‌എസ്. സന്യാസ സമൂഹത്തിന്റെ ലുക്സിപേട്ടിലെ ഹൈസ്കൂളിൽ ആക്രമണം. കത്തോലിക്ക വൈദികര്‍ നടത്തുന്ന സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഹൈദരാബാദ് നഗരത്തില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെ മഞ്ചീരിയല്‍ ജില്ലയിലെ ലുക്്സിപേട്ടിലെ മദര്‍ തെരേസ സ്കൂളിൽ രാവിലെയാണു 600 അധികം വരുന്ന ആള്‍കൂട്ടം ആക്രമണം നടത്തിയത്. സ്കൂളിൽ യൂണിഫോം അണിയാതെ മതപരമായ വേഷം ധരിച്ചു കുട്ടികള്‍ ക്ലാസിലെത്തിയതു പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്തിരുന്നു. ഈ വേഷം അണിഞ്ഞു ക്ലാസിലിരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങണമെന്നു കുട്ടികളോട് ആവശ്യപെട്ടിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഹനുമാന്‍ സേനയെന്ന സംഘടനയായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്.

സ്കൂൾ തല്ലിതകര്‍ത്ത അക്രമികൂട്ടം മദര്‍ തെരേസയുടെ രൂപക്കൂടും പ്രാര്‍ഥനാ ഹാളും നശിച്ചിപ്പിച്ചു. ഹിന്ദു കുട്ടികളുടെ മതപരമായ വസ്ത്രം പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണമുണ്ടായതിനു പിറകെയായിരുന്നു ആള്‍കൂട്ട ആക്രമണം ഉണ്ടായത്. ഓഫീസ് കെട്ടിടവും പ്രാര്‍ഥനാ ഹാളും അക്രമികള്‍ തല്ലിതകര്‍ത്തു. മദര്‍ തെരേസയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു. സ്കൂള്‍ മാനേജരായ മലയാളി വൈദികനെ മര്‍ദ്ദിച്ചവശനാക്കി. ഹിന്ദു കുട്ടികളുടെ മതപരമായ വസ്ത്രം പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനു പിന്നാലെയായിരുന്നു ആക്രമണം.

Read also; കൊച്ചി കേന്ദ്രമാക്കി അയർലണ്ടിലേക്ക് വ്യാജ നേഴ്‌സിങ് റിക്രൂട്ട്മെന്റ്; പാവങ്ങളായ നേഴ്‌സുമാരെ പറ്റിച്ച് തട്ടിയെടുത്തത് 7 കോടി രൂപ ; ഒടുവിൽ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ!

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ! ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിൽ മുല്ലപ്പൂ കൈവശം...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

Related Articles

Popular Categories

spot_imgspot_img